Something is Coming

126 8 0
                                    

ദിവസങ്ങൾ കഴിഞ്ഞു

കാഞ്ഞിരപ്പള്ളി തുടർ കൊലപാതകം റിപ്പോർട്ട് ചാനലിൽ വന്നു കൊണ്ടിരുന്നു.
സേവ്യേരിനേതിരേ പ്രതിഷേധം ഉണ്ടായിരുന്നു.

ഒരു രാത്രി വീഡിയോ എഡിറ്റിംഗിൽ ലയിച്ചിരുന്ന ജാനറ്റ് അറിയാതെ മയങ്ങി പോയി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഒരു രാത്രി വീഡിയോ എഡിറ്റിംഗിൽ ലയിച്ചിരുന്ന ജാനറ്റ് അറിയാതെ മയങ്ങി പോയി.

അന്നു രാത്രി മുണ്ടകപ്പാടം സേവ്യർ ഒരിക്കൽക്കൂടി പഴയ പൈശാചികമായ രൂപം എടുത്തു.

പിറ്റേന്നു ഗൗതം വിളിച്ചു, അഖിലേഷ് വിളിച്ചു ...ജാനറ്റ് പരിധിക്ക് പുറത്തായിരുന്നു

🥺🥺
................

ഗൗതം ആകെ ടെൻഷൻ ആയി നടക്കുകയാണു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഗൗതം ആകെ ടെൻഷൻ ആയി നടക്കുകയാണു. അവസാന എപ്പിസോഡ് എയർ ചെയ്യണ്ടതാണു. ജാനറ്റിന്റെ വിവരം ഒന്നുമില്ലാത്തത് അവനെ പേടിപ്പിച്ചു.

"അല്ലു ഏട്ടാ ജാനറ്റ് അവിടെ ഉണ്ടോ,"

അവൻ അഖിലേഷിനെ വിളിച്ചു

"ഇല്ലല്ലോ . ഇന്നലേ വിളിച്ചിട്ട് എടുത്തില്ലടാ.
ഇന്ന് അവസാന എപ്പിസോഡ് അല്ലെ അതിന്റെ തിരക്കാരിക്കും എന്ന് ഓർത്തു"

"അല്ല . അവൾ ഇത് വരെ വന്നില്ല ഞാൻ വിളിച്ചിട്ട് എടുക്കുന്നില്ല"

"ഹ്മ് ഞാനൊന്ന് വിളിക്കട്ടെ.. "

ഗൗതമിന്റെ മനസ്സ് ശാന്തമായില്ല

By YOUR Hand Where stories live. Discover now