Badshah
[ king of the college ]
ഹർഷ വിശ്വനാഥ്വയസ്സ് : 24
KGI കോളേജ് വിദ്യാർത്ഥി
പുള്ളികാരനെ പറ്റി പറയാൻ ആണ് എങ്കിൽ
സുന്ദരൻ , സുമുഖൻ , സുശീലൻ
കോളേജ് ഹീറോ 💥🤙 അടുപ്പം ഉള്ളവർ ഹർഷ എന്ന് വിളിക്കും......അർജുൻ ദാസ്
വയസ്സ് : 24
KGI കോളേജ് വിദ്യാർത്ഥി
ഹർഷന്റെ ഏറ്റവും അടുത്ത സുഹൃത്ത്...
സുന്ദരൻ, സുമുഖൻ ...
മൈഥിലി വസുദേവ്വയസ്സ് :22
പെൺകൊച്ചിനെ പറ്റി പറയാൻ ആണ് എങ്കിൽ ഒരു പാവം... നിഷ്കളങ്കമായ സ്വഭാവം... എഴുത്ത് പുസ്തകങ്ങൾ ഒക്കെ ആണ് ഇവളുടെ ലോകം... നല്ലൊരു നർത്തകി ആണ്...
രേണുക മേനോൻ
വയസ്സ് : 22
മൈഥിലിയുടെ അടുത്ത സുഹൃത്ത്... അല്പം എടുത്ത് ചാട്ടം കൂടുതൽ ആണ്... മൈഥിലിയും രേണുവും ബന്ധുക്കൾ കൂടെ ആണ്...
അപ്പൊ ഇതാണ് കഥയിലെ കഥപാത്രങ്ങൾ...
ബാക്കി എല്ലാം കഥയിലൂടെ അറിയാം നമുക്ക്..
Support chaiyane.. Makkalee.. 🙂..
Ath undakum enn karuthi ann njn munnott pokunne.. 🚶♀️
Lob you gooys... ❤️💋💌
STAI LEGGENDO
ɮǟɖֆɦǟɦ
Storie d'amoreഅറിയാതെ അവനിലേക്ക് കടന്നു വന്ന പ്രണയം 💗 അവന്റെ പ്രിയ സഖി... Started : 30 / 05 / 2023