Story vaayikku.... ❤️ santhooshikku 💜.....
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
Oopss... Sry gooys...!! Late aayi... 😕 university chathiche ann 😑 vaa.. Vegam pokam.. 🥲
Nxt day... ✨️
@ clg ❤️
അർജുൻ : എന്റെ പൊന്ന് ചെറുക്കാ... ഇവിടെ കുത്തി ഇരുന്നിട്ട് എന്ത് കിട്ടാൻ ആണ്... 🤦♀️ ഒന്ന് എഴുന്നേറ്റ് വാടാ... 😑
റാം : ഇവന്. എന്ത് പറ്റിയെടാ... സാധാരണ ഇങ്ങനെ അല്ലല്ലോ... 👀😶
അർജുൻ : ഡാ... ഹർഷാ... 😤 കോപ്പേ എഴുന്നേറ്റ് വരുന്നോ... എന്തായാലും ഞങ്ങൾ പോവാ... നീ അങ്ങ് വന്നാൽ മതി.. നീ വാടാ.. റാമേ... 😤
ഹർഷ (🧠) : ഇവൾ ഇത് എവിടെ പോയി കിടക്കുവാ... ഒന്ന് വന്നൂടെ... നേരത്തേ... 😒
ഹർഷ ( 🧠 ) : എന്റെ ദൈവമേ... 😵💫 ഇവൾ ഇത് എന്ത് ഭാവിച്ച.. !!?
( വേനൽ പുഴയിൽ തെളിനീരിൽ ആ song വെച്ചോ 🤩 )
മൈഥിലി റോസിയോട് സംസാരിച്ചു കൊണ്ട് നടക്കുവാ... രേണു അവളുടെ ഫോണിൽ ആരോടോ കാര്യം ആയി സംസാരിച്ചു കൊണ്ട് വരുവാ... അപ്പോഴേക്കും അവരുടെ നേരെ ഒരാൾ വന്നു...
YOU ARE READING
ɮǟɖֆɦǟɦ
Romanceഅറിയാതെ അവനിലേക്ക് കടന്നു വന്ന പ്രണയം 💗 അവന്റെ പ്രിയ സഖി... Started : 30 / 05 / 2023