chapter - 3

392 51 132
                                    

 


സന്തോഷം  ആയി  മക്കളെ... 🥺 എനിക്ക് ഒരുപാട് സന്തോഷം ആയി  ❤️...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°








മൈഥിലി  വളരെ  സങ്കടത്തിൽ  ആണ്...  ആദ്യ  ദിവസം  തന്നെ  എങ്ങനെ ഒക്കെ സംഭവിച്ചു  എന്ന് ഓർത്ത് ആണ്... സങ്കടം... 🚶‍♀️

ഇവിടെ മറ്റൊരിടത്തു ഒരാൾ മൂളി  പാട്ടും പാടി
മുഖത്ത് ഒരു ചിരി  ഒക്കെ  ആയി  കൂട്ടുകാരുടെ അടുത്തേക്ക്  പോവാ...

അർജുൻ   :  ഞാൻ കനവിൽ  കണ്ടൊരു കണ്മണി... ഏഹ്ഹ് 😳😐  ( in mind  :  ദൈവമേ.. ഈ  കാലന്മാർ  ഇവിടെ ഉണ്ടായിരുന്നു... പെട്ടടാ അർജുനെ നീ പെട്ടു... )  😁 അല്ല അളിയന്മാരെ നിങ്ങൾ എവിടെ ഉണ്ടായിരുന്നു... അല്ലേ... 😶

ഹർഷ   : ഞങ്ങൾ  കൊറേ നേരം  ആയി  ഇവിടെ ഇരിക്കാൻ തുടങ്ങിട്ട്...  നിന്നെ  നോക്കി ഇരിക്കുവായിരുന്നു... ഇപ്പൊ വരാം  എന്ന് പറഞ്ഞു നീ ഇത് എങ്ങോട്ടാ പോയെ!!?

അർജുൻ   : ഓഹ് അത്... ഞാൻ   ഒന്ന്  principal ne
കാണാൻ പോയത്  ആണ്...

ഹർഷ    : നീ അവിടെ  പെറ്റ് കിടക്കുവായിരുന്നോ എന്നിട്ട്?

അർജുൻ  : ഡാ.. ഞാൻ തിരിച്ചു  വരുന്ന  വഴിയാ  ആ  സിദ്ധുവിനെ കണ്ടേ... അവൻ  ആണെങ്കിൽ ഒരു പെങ്കൊച്ചിന്റെ കൈയിൽ  കേറി പിടിച്ച്  പ്രശ്നം  ഉണ്ടാക്കുവായിരുന്നു... 😤  ആ  പ്രശ്‌നം ഒന്ന് പരിഹരിച്ചു... നോക്കിയപ്പോൾകൊച്ചിന്റെ കൈ ആകെ  ചുവന്ന് കിടക്കുന്നു... കണ്ണൊക്കെ നിറഞ്ഞു ഒരു വല്ലാത്ത അവസ്ഥയിൽ  ആയിരുന്നുകൊച്ച്...

ɮǟɖֆɦǟɦWhere stories live. Discover now