Storyum aayi njn vann makkale.... 🥺
Ee story pakuthi real ann kettooo... 🤌 bakki full ente thattikoottu maathram 😁...
Come on.... 💜
†**********************************************†
ഇത് ശ്രീനിലയം തറവാട്....
രേണു : എന്റെ മൈഥിലി ... നമുക്ക് സീറ്റ് കിട്ടും.. നീ ഒന്ന് പേടിക്കാതെ ഇരിക്ക് പെണ്ണെ..
മൈഥിലി : ഹമ്.. കിട്ടിയാൽ മതി.. 😊
രേണു : എന്റെ ദൈവമേ... ഇതിനെ ഞാൻ എന്ത് ചെയ്യണം... 🤧 എടി നോക്ക് ഒരു മെയിൽ വന്നിട്ട് ഉണ്ട്... നോക്കട്ടെ
സംഭവം എന്താ എന്ന് പറഞ്ഞാൽ നമ്മുടെ മൈഥിലിയും, രേണുവും KGI കോളേജിലേക്ക്
Admission എടുക്കാൻ online vazhi ഒന്ന് നോക്കിയത് ആണ്...
YOU ARE READING
ɮǟɖֆɦǟɦ
Romanceഅറിയാതെ അവനിലേക്ക് കടന്നു വന്ന പ്രണയം 💗 അവന്റെ പ്രിയ സഖി... Started : 30 / 05 / 2023