02

309 31 4
                                    







Chim pov


Kim's അവരു വീണ്ടും എൻ്റെ ജീവിതത്തിലേക്ക് വരുക ആണെല്ലോ ? ഞാൻ എല്ലാം മറക്കാൻ തുടങ്ങവെ വീണ്ടും എല്ലാം

അവലുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി


അവളെ ഓർമയിൽ നിന്നും ഉണർത്തി ഒരു കൈ ആ കണ്ണുനീർ തുടച്ചു ....


Chim :: je....Jeon ....

Jk :: mm

Chim ::....

Jk :: എന്തിനാ അവർക്ക് വേണ്ടി ഈ കുഞ്ഞു കണ്ണിനെ ഇങ്ങനെ വേദനിപ്പിക്കുന്നത് ?

Chim :: ഞാൻ....ഞാൻ

Jk :: shhhh.... ഞാൻ ഉള്ളടുതോളം കാലം ഈ കണ്ണ് നിറയരുത്

Chim :: പക്ഷേ അവരു


Jk :: ഒന്നും ചെയ്യില്ല ഇപ്പൊൾ അവരുടെ ജീവൻ നമ്മുടെ കൈ കളിൽ ആണ്

അവൻ അവളുടെ കൈ ചേർത്ത് പിടിച്ചു

അവൻ അവളുടെ കൈ ചേർത്ത് പിടിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Jk :: നിനക്ക് തീരുമനിക്കാം അവരു വീഴണോ ? വാഴണോ ? എന്ന്


Chim :: 🥺


Jk :: ഞാൻ 1 week ഇവിടെ കാണില്ല എനിക്ക് ബിസിനസ്സ് trip ഉണ്ട്

Chim :: പക്ഷേ ഇന്ന് തിരികെ വന്നതല്ലേ ഉള്ളൂ

Jk :: 🙂 എനിക്കു അറിയാം പക്ഷേ എനിക്ക് പോവണം


അവൻ അത് പറഞ്ഞു ബൽകണിയില് നിന്നും അവളെ വിളിച്ചു അകത്തേക്ക് പോയി....






അവർ ഉറങ്ങാൻ കിടന്നു chimmi ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ഇത് എല്ലാം jk കന്നുണ്ടയിരുന്ന് ....








Next day mrng



Kim's office




:: Sir , ഞങ്ങൾക്ക് സാലറി തരതെ ഇനി ഞങൾ ജോലി ചെയ്യില്ല

BLACK MOON Where stories live. Discover now