04

261 27 5
                                    





ഉറക്കം ഉണർന്ന chimmi കണ്ടത്ത് തന്നെ ചുറ്റി പിടിച്ചു കിടന്നു ഉറങ്ങുന്ന jk യെ ആണ്..

അവളു കൈ എടുത്തു പതിയെ അവൻ്റെ മുഖത്ത് ഒന്നു തഴുകി..

Chim :: thank you, എപ്പോഴും എൻ്റെ കൂടെ ഉള്ളതിന് അന്ന് എന്ത് ചെയ്യണം എന്നറിയാതെ നിന്ന എന്നെ കൂടെ കൂട്ടിയത് ഞാൻ എങ്ങനെ ആണ് ഇതിനു ഒക്കെ പകരം ചെയ്യുക എന്ന് എനിക്ക് അറിയില്ല പക്ഷേ എൻ്റെ ശ്വാസം നിലയ്ക്കും വരെ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാകും

അതും പറഞ്ഞു അവളു അവിടെ നിന്നും എഴുനേറ്റു ബാത്ത്റൂം ilekku പോയി അവളു അകത്തു കയറി മുറി അടച്ചതും jk കണ്ണ് തുറന്നു അവളു പോയ വഴി നോക്കി bed ilu തന്നെ കിടന്നു ....

Jk :: നിനക്ക് kim chimmi ആയിരുന്നപ്പോൾ കിട്ടാതെ ഇരുന്ന സ്നേഹം സമാധാനം അങ്ങനെ എല്ലാം kim chimmi kku നിഷേധിച്ച എല്ലാം jeon chimmi നിനക്ക് ഞാൻ തരും



ബാത്ത്റൂം inte വാതിൽ തുറക്കുന്നത് കണ്ട jk വീണ്ടും ഉറങ്ങുന്ന പോലെ കിടന്നു chim അവനെ ഒന്ന് നോക്കി പിന്നെ അടുക്കളയിലേക്ക് പോയി....


Chim :: sara ആൻ്റി

(Sara - maid )

Sara :: എന്താ കുഞ്ഞേ ?

Chim :: ഇന്ന് എന്താ സ്പെഷ്യൽ ?

Sara :: മോൾക്ക് എന്താ വേണ്ടത് ആൻ്റി ഉണ്ടാക്കി തരാം

Chim :: എനിക്ക് സ്പെഷ്യൽ ഒന്നും വേണ്ട ആൻ്റി , fud ആയോ ?

Sara :: ഇല്ല മോളെ തുടങ്ങുന്നതെ ഉള്ളൂ

Chim :: എന്ന ഇന്ന് ഞാൻ ഉണ്ടാക്കാം

Sara :: okey, മോളെ boss എഴുനെറ്റില്ലെ ?



Chim :: ഇല്ല ആൻ്റി , ബാക്കി ഉളളവർ ഒക്കെ എവിടെ ആൻ്റി ആരെയും കാണുന്നില്ലല്ലോ ?

Sara :: മോള് അറിഞ്ഞില്ലേ , ബോസ്സ് ഒന്നും പറഞ്ഞില്ലേ ?

Chim :: എന്താ ആൻ്റി ?

Sara :: ബോസ്സ് രണ്ടു മാസത്തേക്ക് അവർക്ക് അവധി കൊടുത്തു ആ രണ്ടു മാസത്തെ പണവും കൊടുത്തു

Chim :: അതു എന്താ ?

Sara :: എനിക്ക് അറിയില്ല മോളെ പിന്നെ എൻ്റെ സാലറി കൂട്ടി

BLACK MOON Where stories live. Discover now