03

256 33 6
                                    






വീട്ടിൽ എത്തിയ ഉടൻ തന്നെ tae kooki യുടെ അടുത്തേക്ക് ഓടി മുറിയിൽ തൻ്റെ വയറിൽ കൈ വെച്ച് wall ile വിവാഹ ഫോട്ടോ നോക്കി ഇരിക്കുക ആയിരുന്നു അവളു....





Tae :: kooki മോളെ


Tae ഓടി ചെന്നു അവളെ കെട്ടിപിടിച്ചു kooki തിരിച്ചും രണ്ടു പേരും പരസ്പരം കെട്ടിപിടിച്ചു കരയാൻ തുടങ്ങി....




Kooki :: ഏട്ടാ നമുക്കു കുഞ്ഞ് ....

Tae :: അറിയാം kooki എന്തിനാ ഇങ്ങനെ കരയുന്നത് സന്തോഷിക്കുക അല്ലേ വേണ്ടത്


Kooki :: നമ്മുടെ ഇപ്പോഴത്തെ അവസ്ഥ ഈ കുഞ്ഞു വന്നാൽ എല്ലാവരും പറയും ഭാഗ്യം ഇല്ലാത്ത കുഞ്ഞ് ആണെന്ന് പറയില്ലേ ഏട്ടാ




Tae :: എൻ്റെ കുഞ്ഞിൻ്റെ ഭാഗ്യവും നിർഭാഗ്യവും തീരൂ മാനിക്കുനത് ഞാൻ ആണ് അല്ലാതെ നാട്ടുകാർ അല്ല


Kooki :: ഏട്ടാ അത് ഒറ്റ പെടലിൻ്റെ വേദന എനിക്ക് അറിയാം അത് തന്നെ എൻ്റെ കുഞ്ഞിലും വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല



Tae :: നീ എന്താ പറഞ്ഞു വരുന്നത് ?


Kooki :: അതു....അത്....



Tae :: കുഞ്ഞിനെ കൊല്ലാൻ ആണോ ?

Kooki :: ഒരിക്കലും അല്ല


Tae :: പിന്നെ ?


Kooki :: എന്നെ ഉപേക്ഷിക്കാൻ


Tae :: KOOKI ഇനി ഇത് പോലെ ഒരു അക്ഷരം നീ പറഞാൽ കുഞ്ഞ് ഉണ്ടെന്ന് ഒന്നും ഞാൻ നോക്കില്ല മുഖത്ത് തല്ലും ഞാൻ ഉപേക്ഷിക്കാൻ പറയുമ്പോൾ പെട്ടെന്ന് തീർന്നു പക്ഷേ അത് ഈ നെഞ്ചില് ആണ് വേദനിക്കുന്നത്








Joon :: TAE KOOKI നിങ്ങളു ഒന്നു താഴേക്ക് വാ






Tae kooki joon jini യുടെ അടുത്തേക്ക് ചെന്നു....

Tae :: എന്താ അച്ഛാ ?

Joon :: നാളെ വീട്ടിലെ സ്വർണം ഒക്കെ വിറ്റു നമ്മൾ ജോലിക്കാർക്ക് കാശ് കൊടുക്കും


Jini :: എല്ലാം വിക്കണോ ? പണയം വെച്ച പോരെ ?


Joon :: പണയം വെച്ചാൽ അതിനും അടയ്ക്കാൻ പൈസ വേണ്ടെ ഇനി നമുക്ക് ഒരു മുട്ടായി വാങ്ങാൻ പോലും പൈസ ഉണ്ടാവില്ല ഓഫീസ് ile കടം തീർത്തിട്ട് വേണം jeon inte കടം വീട്ടാൻ


BLACK MOON Where stories live. Discover now