05

232 31 22
                                    













Tae :: എന്താ kooki ?



ജനാല വഴി പുറത്തേക്ക് നോക്കി നിൽക്കുന്ന അവളെ തനിക്ക് നേരെ നിർത്തി അവൻ ചോദിച്ചു ,



Kooki :: എനിക്ക് എന്തോ പോലെ

Tae :: എന്ത് ?

Kooki :: എന്തോ ഇവിടെ വന്നത് മുതൽ എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ 🥺


Tae :: എന്ത് സംഭവിക്കാൻ ? ഒന്നും ഇല്ല നീ വെറുതെ ഓരോന്ന് ഓർത്തു ഒന്നും വരുത്തി വെക്കേണ്ട ഇപ്പൊ നീ ഒന്ന് അല്ല രണ്ടു ആണ് അത് ഓർമ്മ വേണം



Kooki :: mm ,



Tae :: എന്നാ ഞാൻ ജോലി തുടങ്ങട്ടെ

Kooki :: ഞാൻ കാരണം അല്ലേ എല്ലാം


Tae :: നീ കാരണം എന്ത് ?

Kooki :: അത്....അത്....അത്....അത് പിന്നെ


Tae :: നീ ഒന്നു കിടക്കാൻ നോക്ക് ഞാൻ അങ്ങോട്ട് പോകുവാ



അതും പറഞ്ഞു അവളെ പിടിച്ചു ബെഡ് ilu കിടത്തി അവൻ വേഗം പുറത്തേക്ക് ഇറങ്ങി ,











Jini :: ipoo തന്നെ വേണം എന്ന് ഉണ്ടോ ?


സാറാ (maid) :: വേണ്ട ഒരു വർഷം കഴിഞ്ഞ് മതി

Jini :: 🙄



സാറാ :: ചിന്തിച്ചു നിൽക്കാതെ വേഗം ആവട്ടെ

Jini :: ജൂസും ചായയും ഒന്നിച്ചു കുടിക്കുമോ ആ പെണ്ണ് ?


സാറാ :: 🤨 പെണ്ണോ ?


Jini :: അല്ല queen 😁


സാറാ :: എൻ്റെ മുന്നിൽ പറഞ്ഞ പോലെ sir inte മുന്നിൽ പോയി പറയാൻ നിൽക്കരുത് തല പിന്നെ ഉടലിൽ കാണില്ല


Jini :: okey , okey ,

സാറാ :: വേഗം ആവട്ടെ





Jini വേഗം തന്നെ ജ്യൂസ് ഉം ചായയും ഉണ്ടാക്കി ഒരു ട്രെ യില് വെച്ചു അപ്പോ അങ്ങോട്ടേക്ക് kooki കേറി വന്നു ,



സാറാ kooki ye കണ്ടു ,



സാറാ :: ഈ ട്ര യില് ഉള്ളത് മുകളില് sir inu കുഞ്ഞിനും കൊണ്ട് കൊടുക്ക്



You've reached the end of published parts.

⏰ Last updated: Feb 24 ⏰

Add this story to your Library to get notified about new parts!

BLACK MOON Where stories live. Discover now