Elixir💙

385 34 45
                                    

എന്താണ് elixir??... അമൃത്...അതേ...

അവൻ്റെ അമൃതായി അവൾ മാറുമ്പോൾ...

💙💙💙💙💙💙💙♥️💙💙💙💙💙💙💙

@ London

പതിവിലും തിരക്കേറിയ ഒരു Monday morning.....

സ്കൂളിലേക്ക് പോകുന്ന കുട്ടികളും ,joli സ്ഥലങ്ങളിലേക്ക് പോകുന്ന മുതിർന്നവരും , ട്രാഫിക്കിൽ തിങ്ങി നിറഞ്ഞിരിക്കുന്ന വാഹനങ്ങളും എല്ലാം ആയ ഒരു busy day...


?? : "എൻ്റെ പൊന്നോ....അമ്മെ ഞാൻ തൊഴുതേനെ..പക്ഷേ എൻ്റെ കൈ ഇപ്പോ സ്റ്റീയറിങ് ഇൽ ആയിപ്പോയി "

അമ്മ : മതിയെടാ ചെറുക്കാ നിൻ്റെ വാചകം അടി..നീ എങ്ങനെ എങ്കിലും അവനെ പറഞ്ഞ് സമ്മതിപ്പിക്ക്..എന്നിട്ട് നിങ്ങൾ രണ്ടാളും നാട്ടിലേക്ക് വാ..വരുന്ന ദുർഗാപൂജയ്ക്ക് മുൻപേ വന്നേക്കൂ...വൈകിയാൽ ദേ എൻ്റെ സ്വഭാവം മാറും കേട്ടോ..പറഞ്ഞേക്കാം

??? : ഉയ്യോ എൻ്റെ സ്വീറ്റ് mummy കലിപ്പിൽ ആയോ...ഞാൻ എല്ലാം റെഡി ആക്കാം..പക്ഷേ ഞാൻ പറഞ്ഞ കാര്യം അമ്മ എങ്ങനെയെങ്കിലും നടതിത്തരണം...

അമ്മ : അതൊക്കെ ശരിയാക്കി തരാം മോനെ..നിങ്ങള് ഇങ്ങോട്ട് എത്തിയാൽ മതി...

അപ്പോ നിങ്ങൾക്ക് ആളെ കാണണ്ടേ??

അപ്പോ നിങ്ങൾക്ക് ആളെ കാണണ്ടേ??

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഇത് Jithin Jayadevan (ജിത്തു)

Working @ Infosys London

ആൾ കൂട്ടുകാരൻ്റെ അമ്മയോട് ആയിരുന്നു ഫോണിൽ കത്തിയടി...

അമ്മ : എങ്കിൽ ശരി മോനെ..സൂക്ഷിച്ച് വണ്ടി ഒടിക്ക്...അവനെ പറഞ്ഞ് മനസ്സിലാക്കാൻ നീ അല്ലേ ഉള്ളൂ...

ജിത്തു : ശരി അമ്മേ....

ജിത്തു വണ്ടി ഓടിച്ച് അവരുടെ താമസ സ്ഥലത്തേക്ക് പോയി..

LOVE & LOVE ONLYWhere stories live. Discover now