💙3

250 30 7
                                    
നമുക്ക് വിനുവിൻ്റെ ഫ്രണ്ട്സിനെ പരിചയപ്പെടാം...

നമുക്ക് വിനുവിൻ്റെ ഫ്രണ്ട്സിനെ പരിചയപ്പെടാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഈ പച്ചകുതിരയുടെ പേര് എലിസബത്ത് ജോർജ്...ഏലിയാമ്മ എന്ന് വിളിക്കും
ഫിലിം പ്രൊഡക്ഷൻ പഠിച്ചതാണ് ...

ഏലിയാമ്മ എന്ന് വിളിക്കുംഫിലിം പ്രൊഡക്ഷൻ പഠിച്ചതാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

                           Yoongi Thomas

Suga എന്ന് വിളിക്കും .ആൾ നല്ല ബോൾഡ് and ഭീകരൻ ആണ്.. കലിപ്പൻ ആണ് ട്ടോ....
പിന്നെ

ഏലിയാമ്മയുടെ boyfriend പ്ലസ് fiance koodi ആണ്...

ഇവർ എല്ലാവരും classmates and friends ആയിരുന്നു...അതുകൊണ്ട് എല്ലാവരും ഫിലിം പ്രൊഡക്ഷൻ പഠിച്ച് കഴിഞ്ഞ്..ഇവർക്ക് ഒരു പ്രോജക്ട് pending und ath കഴിഞ്ഞാൽ ആണ് graduates aavulloo...aa project inte കാര്യമാണ് ഞാൻ തുടക്കത്തിൽ പറഞ്ഞത്...ഇവർ choose ചെയ്ത topic oru ancient and mythical based ആയിട്ടുള്ള ഒരു തീം ആണ്...അതാവുമ്പോൾ foreign country ilokke നല്ല marketaa...പക്ഷേ ഇത് എങ്ങനെ continue ചെയ്യണം എന്ന് ഇവർക്ക് ഒരു ഐഡിയയും ഇല്ല...ഇവർ ചെയ്യുന്നത് ഒരു ഷോർട്ട് ഫിലിം ആണ്...

ബാക്കി ഉള്ളവരെ പരിചയപ്പെടാം...

ബാക്കി ഉള്ളവരെ പരിചയപ്പെടാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇത്  നന്ദകൃഷ്ണ മോഹൻ...സ്വീറ്റ് ആയിട്ട് നന്ദു എന്ന് വിളിക്കും🥰🥰..

നന്ദുവിൻ്റെ girlfriend ine നോക്കാം...

നന്ദുവിൻ്റെ girlfriend ine നോക്കാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

     രാധിക മേനോൻ...രാധ എന്ന് വിളിക്കും...

ഇവരാണ് ട്ടോ പെർഫെക്റ്റ് couple goals...nandhu ഭയങ്കര സ്വീറ്റ് and caring ആണ്..complement to each other aan... ഒരാൾക്ക് mistake പറ്റിയാൽ മറ്റെ ആൾ ഹെൽപ് ചെയും...തിരിച്ചും അങ്ങനെ തന്നെ...

അതിനു നമ്മടെ ഏലിയാമ്മയും സുഗയും... കലിപ്പനും കാന്താരിയും ആണ്... ഏലി bhayankara തുള്ളിച്ചാട്ടം aan.. പുൽച്ചാടി പോലെ...തെറിച്ച് തെറിച്ചാ നടക്കുക..😂...ഇത് കാണുമ്പോ നമ്മടെ സുഗ കലിപ്പിലാകും..എന്നിട്ട് രണ്ടും കൂട് വഴക്ക് ആകും..പിന്നെ അടിച്ച് പിരിഞ്ഞ് ഒരു വക ആകും...രണ്ടും വഴക്കിട്ടാൽ നമ്മുടെ ഏലി നേരെ പോവുന്നത് വിനുവിൻ്റെ അടുത്തായിരിക്കും...😂വിനുവും ഏലിയും സിസ് ആൻഡ് ബ്രോ പോലെ ആണ്🥰...

ഇനി അവസാനത്തെ pairsine പരിചയപ്പെടാം...

ഇവിടെ എല്ലാവർക്കും pairs ഉണ്ട് ട്ടോ... ജിത്തുവിനും വിനുവിനും ഒഴികെ...

 ജിത്തുവിനും വിനുവിനും ഒഴികെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Felix and Hyunjin

ഇവർ കൊറിയക്കാർ ആണ്..എന്ന് പറഞ്ഞ് അതിൻ്റെ അഹങ്കാരം ഒന്നും illaatto😁..പൊട്ടിത്തെറിച്ച ചെക്കന്മാർ ആണ്..ഇവർ പരസ്പരം  പ്രണയത്തിൽ ആണ്...കൊറിയ യിൽ gay marriage നടക്കാതത്തുകൊണ്ട് ഇവിടെ വന്ന് കല്യാണം കഴിക്കണം എന്നൊക്കെ പ്ലാൻ ഇട്ടിട്ടുണ്ട്..but ബാക്കിയുള്ളവർ ഒന്നും സമ്മതിക്കില്ല😁...അവരുടെ ഒക്കെ കേട്ട് കഴിഞ്ഞിട്ട് ഇവരുടെ നടത്തൂ എന്ന് പറഞ്ഞ് നടക്കുവാ എല്ലാവരും..നമ്മുടെ hyunlix ഇൻ്റെ ഏക പ്രാർത്ഥന വിനുവിന് ജിത്തിവിനും പെണ്ണ് സെറ്റ് ആവുക എന്നതാണ്...പാവങ്ങൾ... അല്ലേ?🤭...

♥️______________♥️

ഇനി എന്താവും എന്ന് നമുക്ക് അടുത്ത chapteril കാണാം🥰💕💕💕💕

LOVE & LOVE ONLYWhere stories live. Discover now