2💙

249 31 5
                                    
"VINUUUUUUUUU"

ആ വിളി കേട്ട് എല്ലാവരും തിരിഞ്ഞുനോക്കി...

ജിത്തു : " ദേ വന്നല്ലോ വനമാല"

Aa വ്യക്തി ഓടി വന്നു വിനുവിൻ്റെ പുറകിൽ കയറി..ദ്ദേ ഇങ്ങനെ...

ദ്ദേ ഇങ്ങനെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഈ പുൽചാടി ആരെന്ന് അറിയണ്ടേ...വരൂ നോക്കാം....

വരൂ നോക്കാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

.....................

ഇതേ സമയം മറ്റൊരിടത്ത്....

നല്ല കുതിച്ചുപെയ്യുന്ന മഴ..അതിനോടൊപ്പം നല്ല തണുത്ത കാറ്റും...ജനാലക്കരികിലെ ഒരു കസേരയും അതിനോടൊപ്പം ചേർന്ന് ഇട്ടിരിക്കുന്ന മേശയിൽ ഒരു cupil ആവിപറക്കുന്ന കട്ടൻ കാപ്പി... പിന്നെ കായബജ്ജിയും...

(Unsahikkable 🤤)

Aa കുഞ്ഞ് മുറിയിലെ ഷെൽഫിൽ നിന്നും ഒരു പുസ്തകം എടുത്ത് അവള് കസേരയിൽ ഇരുന്നു.. aa പുസ്തകത്തിലെ താഴുകൾ വെറുതെ ഒന്ന് മറിച്ച് നോക്കി...എന്നിട്ട് aa പുസ്തകം അവളുടെ മുഖത്തോട് അടുപ്പിച്ചു...aa പുസ്തകത്തിൻ്റെ വാസന പഴയ എന്തൊക്കെയോ ഓർമകളിലേക്ക് അവളെ യാത്രയാക്കി...അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു..

അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Aval ചായ കപ്പിൽ നിന്നും അല്പം കുടിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Aval ചായ കപ്പിൽ നിന്നും അല്പം കുടിച്ചു .എന്നിട്ട് വായനയിൽ മുഴുകി...

അത് ഒരു പ്രണയകാവ്യം ആയിരുന്നു...അവൽക്കിഷ്ടപ്പെട്ട പുസ്തകങ്ങളിൽ ഒന്ന്..എന്തുകൊണ്ടെന്ന് അറിയില്ല...കാത്തിരിപ്പിൻ്റെയും വിരഹത്തിൻ്റെയും അമൃതായ പ്രണയത്തിൻ്റെ മധുരം നുകരുന്ന പ്രതീതി അവൾക്ക് നൽകി..എന്തുകൊണ്ടെന്നറിയില്ല തനിക്ക് പ്രധാനപ്പെട്ട ആരുടെയോ വരവിനെ സൂചന നൽകുന്നത് പോലെ..അവളുടെ ഹൃദയം ശരവേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു...തൻ്റെ കൈ ഹൃദയത്തിലേക്ക് ചേർത്തുപിച്ച്

ഒന്ന് മന്ത്രിച്ചു

"നിൻ്റെ പ്രാണനായകൻ എത്താറായോ"
എന്നും പറഞ്ഞ് ഒരു കുസൃതി ചിരി ചിരിച്ചിട്ട് കുറച്ച് നേരം കൂടി അവള് aa മായയിൽ ലയിച്ചുചേർന്നു....

____________

ഇത് വളരെ ചെറുതായി എന്നറിയാം..പക്ഷേ ഉടനെ തന്നെ ഞാൻ update ചെയ്യുന്നതായിരിക്കും...,😘😅👍

LOVE & LOVE ONLYWhere stories live. Discover now