6

245 29 64
                                    

നമ്പ്യാർ and സൗധാമിനി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

നമ്പ്യാർ and സൗധാമിനി

ഇത് വിനുവിന്റെ അച്ഛനും അമ്മയും.

ഇത് വിനുവിന്റെ അച്ഛനും അമ്മയും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Rukmini

ഇത് ജിത്തുവിന്റെ അമ്മ, വിനുവിന്റെ ചെറിയമ്മ.

അവരെല്ലാരും എത്തിയതിന്റെ പൊലിവിൽ ആണ് ഇല്ലത്തിലുള്ളവർ.

വിനുവിന്റെ കണ്ടതും അമ്മ ഓടിപോയി അവനെ കെട്ടിപിടിച്ചു... അമ്മക്ക് സന്തോഷം കൊണ്ടാവാം കണ്ണുനീർ പൊടിയുന്നുണ്ടായിരുന്നു...

ഇതുകണ്ടപ്പോൾ വിനുവും കണ്ണുനിറഞ്ഞു. 🥲

" അയ്യേ അമ്മ എന്തിനാ കരയുന്നെ?.. ഞാൻ വന്നില്ലേ 😁"

"ഒറ്റ കിണുക്ക് വച്ചുതരും നോക്കിക്കോ.. ഈ ഉള്ളവൾ ഇവിടെ നെഞ്ച് പിടഞ്ഞാ ഓരോ ദിവസം തള്ളിനീക്കുന്നെ അപ്പോഴാ അവന്റെ ഒരു.."

Rukmini : വിട്ടേക്ക് ചേച്ചി.. അവനെത്തിയില്ലേ.. അവനെ ഇനി കെട്ടിക്കാൻ ഇവിടുന്ന് വിടുന്ന പ്രശ്നമില്ല..

ജിത്തു : അത് ഞാനേറ്റു 😁

വിനു : ഡാ തെണ്ടി

ഏലി :njangalum🤣

സൗധാമിനി and രുക്‌മണി : 🤣 മക്കൾ വന്നേ...

ബാക്കി ഉള്ളവരെ ഒക്കെ ജിത്തുവും വിനുവും പരിചയപ്പെടുത്തി..

LOVE & LOVE ONLYWhere stories live. Discover now