ഭാഗം 1

253 24 7
                                    
സിയോളിലെ ഒരു സ്ട്രീറ്റ്.. രാത്രി ആയതിനാൽ അവിടെങ്ങും ആരും ഉണ്ടായിരുന്നില്ല. കടകളെല്ലാം അടഞ്ഞിരുന്നു.

ആ വഴിയിലൂടെ അയാൾ തന്റെ വീട് ലക്ഷ്യമാക്കി നടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആ വഴിയിലൂടെ അയാൾ തന്റെ വീട് ലക്ഷ്യമാക്കി നടന്നു. കാർ പഞ്ചർ ആയതിനാൽ അത് വഴിയിൽ ഉപേക്ഷിച്ചു കൈയിൽ ബാക്കി ഉണ്ടായിരുന്ന മദ്യക്കുപ്പിയും കാലിയാക്കി അത് വലിച്ചെറിഞ്ഞു എങ്ങനൊക്കെയോ അയാൾ വീടെത്തി.

കതകു തുറന്നു അകത്തു കയറിയപ്പോൾ മുറിയിൽ പരിചിതമല്ലാത്തൊരു മുഖം.

കതകു തുറന്നു അകത്തു കയറിയപ്പോൾ മുറിയിൽ പരിചിതമല്ലാത്തൊരു മുഖം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അയാൾ : ആരാടി പെണ്ണെ നീ.. ഓ... ആ ലൂയിസ് പറഞ്ഞ മുതൽ നീയാണല്ലേ.. കൊള്ളാം നല്ല ചരക്കാണല്ലോടി നീ.. എനിക്കിന്ന് നീ മതി.

അവൾ അയാളെ നോക്കി വശ്യമായൊന്നു ചിരിച്ചു.

അവൾ അയാളെ നോക്കി വശ്യമായൊന്നു ചിരിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അയാൾ : ഹോ ഇങ്ങനെ ചിരിക്കാതെടി പെണ്ണെ...

അയാൾ തന്റെ ഷർട്ട്‌ അഴിച്ചു.. വലിച്ചെറിഞ്ഞു. പാന്റ്സ് ഊരി.. അവളുടെ അടുത്തേക്ക് നടന്നതും പുറകിൽ നിന്നാരോ അയാളെ തലയ്ക്കടിച്ചു ബോധം കെടുത്തി.

My precious Stone (Completed )Where stories live. Discover now