ഭാഗം 3

170 20 1
                                    

അഗസ്റ്റിൻ വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വരുന്നത്.

" Ichaya we got it".

അവൻ ഒന്ന് smirk ചെയ്തു..

വണ്ടി സൈഡിലേക്ക് പാർക്ക്‌ ചെയ്തിട്ട് അവൻ റിപ്ലൈ കൊടുത്തു.

" 3 പേരും വേഗം തിരിച്ചു പോരു "

അവൻ ആ മെസ്സേജ് അയച്ചിട്ട് നേരെ വീട്ടിലേക്ക് പോയി.

കുറച്ചു സമയങ്ങൾക് ശേഷം.

Calling ബെല്ലിന്റെ ശബ്ദം കേട്ട് അവൻ വാതിൽ തുറന്നു.

അവിടെ 3 പേർ നിൽപുണ്ടായിരുന്നു.


"ഓ വഴീന്ന് മറു മനുഷ്യ.. ബാക്കിയുള്ളോൻ ഒന്ന് ശ്വാസം നേരെ വിട്ടോട്ടെ."


അഗസ്റ്റിൻ : 😄 കേറി വാ.

അവർ മൂന്നുപേരും സോഫയിൽ പോയി ഇരുന്നു.

അപ്പോഴേക്കും സിദ്ധു അവർക്ക് ജ്യൂസ്‌ കൊണ്ടുവന്നു.

ആരുഷി : ആഹാ ഇവിടുണ്ടാരുന്നോ my കെട്ടിയോൻ.

സിദ്ധു : Yes ബോസ്സ് 😄

അഗസ്റ്റിൻ : അന്നമ്മേ എവിടെടി സാധനം?

അന്ന : ആ സോറി.. ഇന്നാ..

അവൾ ഒരു പെൻഡ്രൈവ് അവന്റെ കൈൽ കൊടുത്തു.

സിദ്ധു : ആരും നിങ്ങളെ കണ്ടില്ലല്ലോ.

കൃതി : ഇല്ല എന്ന് തോന്നുന്നു.

സിദ്ധു :ബെസ്റ്റ്

അന്ന : അല്ല ഇച്ചായ എന്താ ഇനീ പ്ലാൻ?

അഗസ്റ്റിൻ : എന്ത് പ്ലാൻ.. ഞാൻ ഇത് പോലീസിൽ ഏല്പിക്കുന്നു. തെളിവ് സഹിതം അവരെ അറെസ്റ്റ്‌ ചെയ്യുന്നു. Simple.

ആരുഷി : be carefull.. നമ്മൾ ആരോടാ കളിക്കുന്നതെന്ന് ഓർക്കണം.

അന്ന : എന്തിന്.. നമ്മളല്ല അവരെ പേടിക്കണ്ടത്..

എത്ര പാവങ്ങളോടാ അവർ ക്രൂരത കാട്ടിയിട്ടുള്ളത്.
ഡിസ്ചാർജ് ചെയ്യാനിരിക്കുന്ന രോഗികളെ വരേയ അവർ കൊന്നിട്ട് ഹാർട്ട്‌ എടുക്കുന്നത് നീച്ചന്മാർ.

എന്തിനു ആ ഡോക്ടർ ക്രിസ്റ്റിയുടെ wife അവർ എന്ത് പാവമായിരുന്നു.. അതിനെ വരെ കൊന്നില്ലേ അവർ 😡

My precious Stone (Completed )Hikayelerin yaşadığı yer. Şimdi keşfedin