🌧️...ഈ മഴയിൽ...🌧️

80 5 0
                                    

ഇത് തികച്ചും സാൻഗാല്പിക കഥയും കഥാപാത്രങ്ങളും മാത്രം ആണ്..ഈ കഥ എന്റെ imagination ആണ്..ഇഷ്ടായില്ലേൽ വായിക്കണ്ടാ..ഞാൻ എന്തായാലും ഈ സ്റ്റോറി സ്റ്റാർട് ചെയ്യാൻ തീരുമാനിച്ചു..

എനിക്ക് കംപ്ലീറ്റ് ആക്കാൻ 6 സ്റ്റോറിസ് പെന്റിങ് ഉണ്ട്..പക്ഷെ ഇത് ഇപ്പോ എഴുത്തില്ലേൽ ഞാൻ മറന്നു പോകും..എന്റെ സ്റ്റോറിസ് വായിക്കുന്ന എല്ലാരും എന്നെ ഈ സ്റ്റോറി യിലും സപ്പോർട്ട് ചെയ്യും എന്നു വിചാരിക്കുന്നു..

ഈ സ്റ്റോറി വളരെ ഷോർട് യിട്ടുള്ള ഒന്നാണ്..വേഗം തീരും..ചാപ്റ്റർ 10 വരെ ഉണ്ടാകൂ എന്നാണ് ഞാൻ വിചാരിച്ചിരിക്കുന്നത്..ഈ സ്റ്റോറി ക്ക് പെട്ടന്ന് അപ്ഡേറ്സ് ഉണ്ടാകും...

Characters

1st family
____________
Namjoon:gopa kumar

Jin:sruthi kumar

Suga:shiva gopa kumar

Yoonji:srishti gopa kumar

2nd family
_____________
Soobin:rajendra prasad

Jisso:ambika rajedhra prasad

Tae:Manu rajendra prasad

Hobi:mayoori rajendra prasad

Jimin : malavika rajendra prasad

3rd family
____________
Bam-Bam:Ajith krishna

Jennie:meera ajith krishna

Jung kook:Jeeva krishna..

Other characters
___________________
Lisa: Laya

Rose:Roshini

Kai:Deepak

Enwoo:Dheeraj

Felix:Deepa

...................................etc......

𝗕𝘆
Cupid Aami & Cupid chimmi😇😇

🌧️...ഈ മഴയിൽ...🌧️Where stories live. Discover now