1...ഈ മഴയിൽ...1

67 9 2
                                    


..ശ്രീ നിലയം ഓടിറ്റോറിയം..
___________________________

?:എടൊ..വരുന്നവരെ ഒക്കെ സ്വീകരിച്ചിരിത്തണം ..
അവർ ഇപ്പോ ഇങ്ങു വരും..

:ശെരി..ചേച്ചി..

?:ആരാടോ തന്റെ ചേച്ചി..ഏഹ്ഹ്..

:ക്ഷമിക്കണം മാഡം..

:എന്താ ഇവിടെ..ഒരു ബഹളം

:അതൊക്കെ ഞാൻ നോക്കിക്കോളാം അംബികെ..നീ പോയി മോളെ നോക്ക്..

(?) അംബിക:ആഹ്..
രാജേട്ട..ഞാൻ പോയി മോളെ നോക്കട്ടെ..അവൾ
ഒരുങ്ങി കഴിഞ്ഞോ ആവോ..

(Ambika left)

മേയ്ക്കപ്പ് റൂം
______________

?1:എഡി നിന്നെ കാണാൻ ശെരിക്കും ലുക്ക്‌ ആയിട്ടുണ്ട്..

??:ആഹ്ണോ!

?2:ആഹ്..നീ സുന്ദരി ആയിട്ടുണ്ട്..നിന്നെ ഇപ്പോ കണ്ടാ ആന്ദേട്ടൻ മൂക്കും കുത്തി വീഴും..

??:പോടി.. അത്രക്ക് ബോർ ആയിട്ടുണ്ടോ..ആമി നീ പറ..മെയ്ക്കപ്പ് ബോർ ആയിട്ടുണ്ടോ?

ആമി(me):ഇല്ല എന്റെ മാളു ചേച്ചി..ചേച്ചിയെ കാണാൻ ശെരിക്കും ഒരു ദേവിയെ പോലെ ഇണ്ട്..

മാളു(??):അത്രക്ക് പോക്കണ്ട..

ഡോർ തുറന്നു അംബിക ആകത്തേക്ക് വന്നു..

അംബിക:മോളെ മാളു സമയം ആവാറായി ഒരുങ്ങി കഴിഞ്ഞോ..

മാളു:ആഹ്ഹ് അമ്മേ..ഞാൻ സുന്ദരി ആയോ?

അംബിക:എന്റെ മോൾ എപ്പോഴും സുന്ദരി അല്ലേ..ഇപ്പോ കണ്ടാ ഒരു maturity ഒക്കെ തോന്നും..

മാളു:അമ്മേ..എന്നെ കളിയാക്കാതെ..

???: അമ്മേ..ചെറുക്കനും കൂട്ടരും എത്തി..മൻഡപത്തില്ലേക്ക് വരാൻ പറഞ്ഞു തിരുമേനി..

മാളു: മായേച്ചി ...എവിടെ ആയിരുന്നു ഇതുവരെ..
എന്താ ഇങ്ങോട്ട് വരാഞ്ഞേ..

മായ:അത് പിന്നെ മാളു..എനിക്ക് ഒരു സ്ഥലം വരെ പോകാൻ ഇണ്ടായിരുന്നു..അതാ വരാഞ്ഞേ..

മാളു:മ്മ്..

അംബിക:ഹ്മ്മ്..മോൾ വായോ..ടൈം അവാറായി..
മായേ നീ ആരതി എടുത്തോണ്ട് താഴേക്ക് വായോ..

മായ:ആ അമ്മേ..

(Malu&ambika thazekk pokunnu)

(മായ ആരതി യുമായി താഴേക്ക് പോകുന്നു.)

മണ്ഡപം
_________

തിരുമേനി:വരൻ ഇരുന്നോളൂ..പെണ്ണിനെ വിളിക്കൂ..

(Malu thandhe achandeyum ammayudeyum kaal thottu anugraham vangi.. വെറ്റില ,അടക്ക yum koduthu...)

തിരുമേനി:നവ വധു വരൻ ന്റെ.. കയ്യിൽ നിന്നു പുടവ വാങ്ങിക്കോളൂ..

(Malu pudava vagich madapathe vanagi..)

തിരുമേനി:ഇരിക്കൂ..(to malu)

(Malu varan dhe aduthayi erunnu)

തിരുമേനി:ഇനി വരനും വധു വും മോതിരം കൈ മറിക്കോളൂ..

(They both exchanged their wedding rings)

തിരു മേനി:ഇനി താലി അനിയിച്ചോളൂ..(മന്ത്രം ചൊല്ലുന്നു)

(Varan nu nere thali neetunnu..avan athu sandhoshapoorvam vangi..malu vinde munnillayi pidichu..

Avan aa thali avalude kazhuthill charthan neram avalude kannillekk nokki..

Oru anuvadam vangal  enna pole..aval athinu oru cheru  punchiri nalki..

അഗ്നി സാക്ഷിയായി അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി...)

തിരു മേനി:ഇനി വധുവിന്റെ നെറ്റിയിൽ സിന്ദൂരം അണി യിച്ചോളൂ..

(അവൻ സിന്ദൂര തട്ടിൽ നിന്നും സിന്ദൂരം എടുത്തു എന്നിട്ട് മാളു വിന്റെ നെറ്റിയിൽ ചാർത്തി..അവൾ  അതു കണ്ണടച്ചു സ്വീകരിച്ചു...)

തിരു മേനി:മാല ഇരുവരും അണിയി ചോളൂ..

(Parasparam mala charthunnu)

തിരു മേനി:വധു വിന്റെ അച്ഛൻ വന്ന് കയിപിടിച്ചു കൊടുത്തോളു..

(Rajendra vannu kaypidichelpikkunnu)

തിരു മേനി:ഇനി 7 തവണ  ഹൊമകുന്ദതിനു ചുറ്റും പ്രദക്ഷിണംവെക്കണം..വധുവിന്റെ കൈ വിടാതെ വേണം നടക്കാൻ..
(മന്ത്രം ചൊല്ലുന്നു)

അവൻ മാളു വിന്റെ കൈ വിടാതെ മുറുക്കെ പിടിച്ചു കൊണ്ട് ആ 7 പ്രദക്ഷിണവും പൂർത്തിയാക്കി..

തിരു മേനി:ഇനി മാതൃ പിതാക്കളുടെ കാൽ തോട്ടു വന്ദിച് അനുഗ്രം വാങ്ങുക..

ദീർഘ സുമംഗലി ഭവാ... (To malu)

Malu vum  varanum angram vagikkunnu...

--------–-------------–-------–-------

To be continued....

I m sorry for late updation..
I know this is very Short chapter...but next time
I will try to write a long chapter..

See you soon guys,...

Ones again , vote and comment..

Introduction of groom in next part.

Wait for me and my stories..

By
Cupid Aami&Cupid chimmi 😇😇

You've reached the end of published parts.

⏰ Last updated: Apr 14 ⏰

Add this story to your Library to get notified about new parts!

🌧️...ഈ മഴയിൽ...🌧️Where stories live. Discover now