.
.
.
.
.
At nightGirl hostel
Anna : നിന്റെ ചേട്ടന്റെ പിന്നാലെ നടപ്പ് ഞാൻ നിർത്തിവന്നെ
Alice : അതെന്ന
Anna : വേറെ വെല്ലോരും അർന്നലിൽ ഞാൻ പറയുന്നത് പ്രവർത്തിക്കുന്നത് വെച്ച് മനസിലാകും എനിക്ക് ആളെ ഇഷ്ടം ആണെന്ന് നിന്റെ ഏട്ടൻ മാത്രം ഒന്നും മനസിലാകാത്തത് പോലെ ഇനി അഭിനയിക്കുന്നത് ആണ് എന്ന് അറിയില്ല
Alice : അതെന്ന
Anna : ഇന്നൊരു സംഭവം ഉണ്ടായി
Alice : എന്ത്
Anna : നിന്റെ ചേട്ടനോട് ഞനൊരു സംശയം ചോദിച്ചു
Nayana : സംശയം നിനക്കോ
Anna : ചുമ്മാ അങ്ങേര് മുന്നിൽ എന്തെകിലും കൊണ്ട് ചെല്ലേണ്ടേ
Alice : അത് പോട്ടെ എന്നിട്ട് എന്തായി
Flash back
Christy : അല്ല തനിക് ഇത് ടീച്ചർ ചോദിച്ചാൽ എന്നാ
Anna : അവർ പറയുന്നത് എന്ന് മനസിലാകുന്നില്ല
Christy : ehh എന്നാ ഇരിക് പറഞ്ഞു തരാം
Flash back end
Anna : എന്നിട്ട് എന്നെ അവിടെ ഇരുത്തി full chapter പറഞ്ഞു തന്നു
Krishna : 😅😅 നീ അല്ലാതെ പോവോ
Alice : 😅😅
Nayana : നിനക്ക് എന്തെകിലും പ്രണയം പറ്റി സംസാരിക്കാൻ പാടില്ലായിരുന്നോ
Anna : ഞാൻ പറഞ്ഞു അപ്പൊ പറയുവാണെ എനിക്ക് അതിനെ പറ്റി ഒന്നും ഞാൻ ആലോചിക്കാറില്ല എന്ന്
Nayana : ശുഭം
Krishna : ഞാൻ ഒരു കാര്യം പറയാം നീ നേരിട്ട് ചെന്ന് കാര്യം പറ എന്നിട്ട് rply എന്താണ് എന്ന് അറിയട്ടെ ബാക്കി അപ്പൊ ആലോചിക്കാം
Nayana : അത് ശരിയാ
Alice : എന്റെ ഏട്ടൻ അയ്യതുകൊണ്ട് നിന്നെ hurt ചെയ്യില്ല എന്ന് എനിക്ക് ഉറപ്പാ
Anna : എന്നാ പറഞ്ഞു നോക്കല്ലേ
Alice : yes
Anna : mm
Nxt day
At girl class room
Anna : എനിക്ക് കുറച്ചു പേടിയുണ്ട്
YOU ARE READING
🅜︎🅘︎🅝︎🅔︎💗
Fanfiction?? : ഞാൻ തനിക് എതിരെ ഒരു case കൊടുകാൻ പോവാ ?? : എന്തിന് ?? :താൻ എന്റെ ഹൃദയം അടിച്ചു മാറ്റിയതിന് 😳😳😳