part :43

223 33 4
                                    

.
.
.
.

അവൻ ദേഷ്യത്തിൽ അവിടെന്ന് പോയി പിന്നാലെ നയന

കൃഷ്ണയും അരുണും വീട്ടിലേക്ക് യാത്രയായി.
പിന്നാലെ വിരുന്നുകാരും....

അൽപനിമിഷത്തിനുശേഷം ഫോട്ടോ ഷൂട്ട് കഴിഞ്ഞ് വിരുന്നുകൂടി എല്ലാവരും അവരുടെ വീട്ടിലേക്ക് പോയി ഇപ്പോൾ അരുണിന്റെ വീട്ടിൽ ആകെ അരുണിന്റെ ഫാമിലിയും ഫ്രണ്ട്സും കൂടെ കൃഷ്ണയും ഉള്ളൂ...

Time skip
Night

Alice : അങ്ങനെ അവരുടെ  കല്യാണം കഴിഞ്ഞു

Nayana : അതേ

Anna : ഞങ്ങൾ ഞങ്ങളുടെ honey moon പകുതി കിട്ടിട്ടാ വന്നേ

Christy : അതെ അതു കൊണ്ട് krishna arun honey moon പോവുമ്പോൾ ഞങ്ങളും പോവും

Anna : അത് തന്നെ

Yeshu : നമ്മൾക്കു എന്നാണോ ഒരു honey moon 🥲

Nayana : എനിക്ക് ഇപ്പോഴാ ഒരു സമാധാനം വന്നേ

Alice : അത് എന്നാ പറ്റി

Nayana : കല്യാണം കഴിഞ്ഞു കിട്ടുലോ

David : എന്നാലും അയാളെ ആരാ കല്യാണം വിളിച്ചേ😤

Yeshu : ആരെ

David : ആ രാഹുൽ sir 😤

Yeshu : അതു ശെരിയാ ഞാൻ ചോദിക്കണം എന്ന് ഓർത്തത് പിന്നെ മറന്നു പോയി

Nayana : അതു അച്ഛന്റെ എന്തോ frdinte മോനാണ് ഈ rahul sir

David : ohh

Anna : എന്നാലും കൃഷ്ണ ഇത്ര പാവം ആണെന്ന് വിചാരിച്ചില്ല

Christy : അത് ശരിയാ ഒന്ന് സംസാരിച്ചില്ല തീരാവുന്ന പ്രശ്നം അവൾ ഇങ്ങനെ ചെയ്യും എന്ന് പ്രേതിഷിച്ചില്ല

Nayana : 10 വർഷത്തെ പ്രണയം അല്ലെ

Alice : അതേ

അങ്ങനെ 2 couples വീണ്ടും honey moon പോയി
അങ്ങനെ മാസങ്ങൾ കഴിഞ്ഞു ബാക്കി 2 lovers അവരുടെ love life enjoy ചെയ്യുന്നു

ഈ സമയത്തിൽ christy anna വേറെ വീട് എടുത്ത് മാറി krishna arun വേറെ വീട്ടിലോട് മാറി കൂടെ

.
.
.

David : എടാ നീ വിളിച്ച കാര്യം പറ എന്താ പ്രശനം

Nayana : അതെ  കുറെ നേരായി രണ്ടണ്ണം കുടി മിണ്ടാതെ ഇരിക്കുന്നു

Yeshu : എടാ അതു....

🅜︎🅘︎🅝︎🅔︎💗Where stories live. Discover now