🌿Chapter 1🌿

91 8 5
                                    

രാവിലെ 6:30.

അടുക്കളയിൽ;

???: ഒന്നിനും എണിക്കാൻ ആയിലാന്ന്    തൊന്നുന്നു.

അപ്പോ ഇതാണ് Jinni MummYഒരു സന്തൂർ MUMMY രണ്ടു ആൺ മക്കളുടെ അമ്മപ്രായം ഞാൻ പറയണ്ടല്ലോ Intro യിൽ ഇട്ടിടുണ്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അപ്പോ ഇതാണ് Jinni MummY
ഒരു സന്തൂർ MUMMY
രണ്ടു ആൺ മക്കളുടെ അമ്മ
പ്രായം ഞാൻ പറയണ്ടല്ലോ Intro യിൽ ഇട്ടിടുണ്ട്.

Jinny: അതെങ്ങനയ അപ്പൻ്റെ അല്ലെ മക്കൾ അങ്ങനെ വരൂ ......

???: ആരോട Mummy ഇതൊക്കെ പറയുന്നെ.

jinny: അല്ല ഇതാര് Liyona മോളൊ .

jinny: അല്ല ഇതാര് Liyona മോളൊ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതാണ് Liyona.
Jinny Mummy യുടെ മരുമകൾ.
ആൾ ഇപ്പോ Pregnent ആണ് 4 month ആയി.

jinny: ഇപ്പോ എന്തിന മോളെ എണീറ്റെ?

Liyona: അത് എനിക്ക് തോന്നി എൻ്റെ അമ്മ ഒറ്റക്കെ ഒള്ളൂ എന്ന് .

jinny: മോളെ ഇപ്പോ ഇങ്ങനെ അനങ്ങി നടക്കാൻ ഒന്നും പറ്റില്ല.

Liyona: അത് ഒന്നും ഇല്ല Mummy.

???: എന്താണ് ഇവിടെ ചർച്ച ഞങ്ങളും കെ ൾക്കട്ടെ

jinny: അഹ നിങ്ങൾ എണിറ്റോ? നിങ്ങൾ എപ്പോൾ വന്നു?

jinny: അഹ നിങ്ങൾ എണിറ്റോ? നിങ്ങൾ എപ്പോൾ വന്നു?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതാണ് Nam Joon.
Daddy of 2 Mv

Daddy of 2 Mv

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇത് Tae.Liyona യുടെ hus.

Tae: അത് എന്താ Mummy അങ്ങനൊരു സംസാരം.ഞാൻ വന്നിട്ട് 20 - 24 കൊല്ലം കഴിഞ്ഞില്ലെ.

jinny: നീ വന്നീട് 20 24 കൊല്ലം കഴിഞ്ഞു എന്നിട്ടും ഈ അടുക്കളയിൽ കണ്ടിട്ടില്ലല്ലോ.



























to be continue........

______________________________________

അപ്പോ ഇത്രയേ ഉള്ളൂ.time കിട്ടുന്നില്ല പിന്നെ എല്ലാവർക്കും എക്സാം easy ആയിരുന്നു എന്ന് വിശ്വസിക്കുന്നു.
പിന്നെ comments Karo.Tata
Intro Kannan മറക്കണ്ട ഞാൻ പേര് ചുരുക്കി എട്ടിരികുന്നെ അപ്പോ മറിപോകൻ chance und.

𝐊𝐚𝐥𝐥𝐚𝐫𝐢𝐤𝐚𝐥 𝐓𝐡𝐚𝐫𝐚𝐯𝐚𝐝Where stories live. Discover now