🌿Chapter 2🌿

61 7 0
                                    

Tae: അതുണ്ടല്ലോ അമ്മയ്ക്ക് ഒരു ഡിസ്റ്റർ മ്പൻസ് അവണ്ട എന്നു വിചാരിച്ചു.

Jinni: ഹോ! അതു കൊണ്ടണല്ലോ മോൻ കേറത്തത് അതല്ലതെ അപ്പനെ പോലെ എല്ലാം പോട്ടിക്കുന്നതു കൊണ്ടല്ല. ഹും.😏

Joon: അവിടെയും എനിക്ക് തങ്ങ് തള്ളയും മോനും.

???: കുയ് എന്താണ് ഞാൻ ഇല്ലാതെ ഒരു ചർച്ച.എനോടും പറ ഞാനും കേൾക്കട്ടെ.

Jinni: അയ്യോ എൻ്റെ മോൻ എണിറ്റോ കുറച്ചു കൂടി കിടക്കമായിരുന്നല്ലോ.

???: അത് എന്ത് ചെയ്യാന ഉറക്കം മതിയായി.

Jinni: പ് പ ഉച്ചിയിൽ വെയിൽ അടിച്ചിട്ടും അവന് എണിക്കാൻ പറ്റില്ല അവൻ്റെ ഒരു കിടപ്പ്.

???:😶

Jimin ( Intro മുഖ്യം)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Jimin ( Intro മുഖ്യം)

Jimin: അത് അമ്മ ഇന്ന് Off day അയതു കൊണ്ട് കുറച്ചു ഉറങ്ങിപ്പോയി.

jinni: ആരാണോ ശനിയും കൊണ്ടുപ്പോയി Off day വച്ചത്.

Tae: അത് എന്നെ പറയണ്ട ഞാനല്ല.🤧

jimin: ഞാനും അല്ല.🤧

Joon: ഞാനാണ്😌

Liyona: അതെ ഒന്ന് നീർത്ത്.Mummy എനിക്ക് വീശക്കുന്നു.

Jinni: എന്ത എൻ്റെ കൊച്ചിനു വേണ്ടെ?

Liyona: അത് മസല ദോശ.

jinni: അതിനെന്ത മോളെ ഇപ്പം തരാം.

അങ്ങനെ jinni mummy Liyona ക്ക് food ഇണ്ടക്കി കൊടുക്കുന്നു.

അങ്ങനെ jinni mummy Liyona ക്ക് food ഇണ്ടക്കി കൊടുക്കുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Tae: ഹോ പതിയെ തിന്നടി😲

Liyona: അതെ ഈ അവസ്ഥയ്ക്കു കാരണം താൻ തന്നെയ അത് ഓർത്താൽ നന്ന്.😏

Tae:😶

others:😂😂🤣🤣





















To be continue......
( appo sheri ) bye guys 🤗👋.

(Leagth kurava shemi njan next week thott leagth kutaam)

𝐊𝐚𝐥𝐥𝐚𝐫𝐢𝐤𝐚𝐥 𝐓𝐡𝐚𝐫𝐚𝐯𝐚𝐝Where stories live. Discover now