🌿Chapter 3🌿

76 7 0
                                    

Time skip

വൈകുന്നേരം 6:30

Jinni: ഹാ മോള് വന്നോ?

???: ഹാ jinni Mummy

Jinny: ഇന്ന് എന്ത Late ആയെ?

???: അത് ഇന്ന് bus ഉണ്ടായിരുന്നില്ലന്നെ:

???: അത് ഇന്ന് bus ഉണ്ടായിരുന്നില്ലന്നെ:

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Yoonji (intro)

Jinni: അത് എന്ന പറ്റി മോളേ?

Yoonji: അത് ഇന്ന് Collage ലെ ഒരു കുട്ടിയോട് ഒരാൾ മോശമായി സംസാരിച്ചു
അപ്പോ Collage ChairMan അറിഞ്ഞ് ആ ആൾക്ക് നല്ലത് കൊടുത്തു. അങ്ങനെ bu S ഉണ്ടയിരുന്നില്ല.

Jinni: ഇങ്ങനെ ഉള്ളവനെയൊന്നും ജീവനോടെ വെയ്ക്കരുത്.അതല്ല കൊച്ചെ അയാളെ തല്ലിയതിന് buS എന്തിനു പണി മുടക്കണം?

Yoonji: അത് ഡ്രൈവർ അങ്ങനെ സംസാരിച്ചത്.

Jinni: ഹെ!🙄

Yoonji: പിന്നെ Mummy Jimi ഇച്ചായൻ എന്ത്യേെ?

Jinny: അവൻ Room ൽ ഉണ്ട്.

Yoonji: Mm

(Yoonji jimin ൻ്റെ room ൽ പോയി അപ്പോ അതാ അവിടെ Phone തൊണ്ടി ഇരിക്കുന്നു.)

ഇതു പോലെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതു പോലെ.

അങ്ങനെ Yoonji ശബദ മില്ലാതെ Jimin ൻ്റെ അടുത്തു വന്നു.

Yoonji: അതെ ഭൂമി ലേക്കും നോക്കാം.

Jimin: ആ നി എപ്പോൾ വന്നു എൻ കാതലി.

Yoonji: ഹോ അപ്പോൾ അറിയല്ലെ.

jimin: ഇവിടെ വാടി

(He draged Yoonji)

Yoonji: വിട് മനുഷ്യ ആരെല്ലും കാണ്ണും.

Jimin: ആരും കാണുല്ല.

(Jimin Yoonji യെ kiss ചെയ്യുന്നു.)

)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

















---------------------------------------------------------

---------------------------------------------------------

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇത് Liyona.

Liyona: അമ്മേടെ പോന്ന് എന്ന എടുക്ക വാ അവിടെ.

(അവിടെ Tae കടന്നു വരുന്നു.)

Tae:എന്താണ് എൻ്റെ ഭാര്യ കൊച്ചിനൊട് പറയുന്നത്

Liyona: ഞാൻ ചൂമ്മ ഒരോന്ന് പറഞ്ഞതാ



(Tae Touch She's belly)





(Tae Touch She's belly)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.














To be continue............
(Enik ariyam leagth കുറവ് ആണെന്ന്
ക്ഷമിക്കുക ഞാൻ കുറച്ച് busy ആണ് അതുകൊണ്ടാണ് നിങ്ങൾക്കു കമൻറ് ഇടാം ഏതെങ്കിലും തെറ്റ് ഉടങ്ങിൽ ക്ഷമിക്കുക.)

Thank you...😘

Bye..

𝐊𝐚𝐥𝐥𝐚𝐫𝐢𝐤𝐚𝐥 𝐓𝐡𝐚𝐫𝐚𝐯𝐚𝐝Where stories live. Discover now