💖 PART 5 🤍

254 38 4
                                    



★ 💖🤍നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി... 🤍💖🔞

★ Part - 5

★ ✍️കുട്ടിതേവാൻങ്ക്

★ ©️protected

(ഇനി സ്വല്പം ഫ്ലാഷ് ബാക്ക് ആവാം... 😌)

" കുഞ്ഞാ..... എഴുന്നേൽക്ക്..... കോളേജ് ൽ പോകണ്ടേ.. ഇന്ന് ഫസ്റ്റ് ഡേ അല്ലേടാ.... "

അദ്നാൻ അഫി യെ തട്ടി വിളിക്കുവാണ്... അവൾ ഒന്ന് നേരുങ്ങിക്കൊണ്ട് കണ്ണുകൾ തുറന്നു....

" കാക്കു... ഇന്ന് പോണോ.... 😕പോയിട്ട് വലിയ കാര്യം ഒന്നുമില്ലല്ലോ... പഠിപ്പിക്കുക ഒന്നും ഇല്ല ല്ലോ.. പിന്നെ എന്തിനാ പോകുന്നെ... ക്ലാസ്സ്‌ തുടങ്ങുമ്പോ പോയ പോരെ... 😕 "

അഫി ബെഡിൽ ചാരി ഇരുന്നു കണ്ണ് അടച്ചു കൊണ്ട് തന്നെ പറഞ്ഞു....

" അയ്യടാ.. മോളെ... നാല് മാസം വീട്ടിൽ ഇരുന്നു മടിപിടിച്ചു പെണ്ണിന്... എഴുന്നേൽക്കാടി... ഇപ്പോഴേ പോയി തുടങ്ങിയാൽ മാത്രേ ക്ലാസ്സ്‌ തുടങ്ങുമ്പോഴേക്കും മടി ഓക്കെ മാറി... "

അദ്നാൻ അവളെ കുത്തിപ്പൊക്കി കൊണ്ട് പറഞ്ഞു...

" കാക്കു.... 😕 "

അവൾ ദയനീയമായി വിളിച്ചു.. 😌
മടിച്ചിട്ടാണ്...

" ഒരു കാക്കു വും ഇല്ല... "

" അല്ലേലും കാക്കു ന് ഇപ്പൊ പഴേ പോലെ ഒരു സ്നേഹവുമില്ല.. എനിക്ക് അറിയാം.. 😭😭 "

ഇത് സ്ഥിരം ആണ്.... ക്ലാസ്സിൽ പോകാൻ പറഞ്ഞാൽ കരച്ചിലും വിളിച്ചിലും തുടങ്ങും.... സ്വാഭാവികം...

" ഇതേ...... കുഞ്ഞാ... അടികിട്ടണ്ടേൽ വേഗം എഴുന്നേൽക്കാൻ നോക്ക്.... അഹ്.. പിന്നെ... മാറിയ വിളിച്ചിരുന്നു.... "

അഫി യെ ബാത്‌റൂമിലേക്ക് പറഞ്ഞു അയച്ചു പോകുന്ന വഴി അദ്നാൻ പറഞ്ഞു...

" ഏഹ്.. അവൾ നന്നായോ... 🤔"

എന്നും ചിന്തിച്ചു അഫി ഫ്രഷ് ആയി ഇറങ്ങി വേഗം... മാറിയ യെ വിളിച്ചു...

" ഹലോ... എന്താടി നീ നന്നായോ.. 🤔നേരത്തേ ഓക്കെ എഴുന്നേൽക്കുന്നു... "

ഫോൺ വിളിച്ചവടെ അഫി അങ്ങ് തുടങ്ങി....

" ഓ... ഞാൻ നന്നായത് ഒന്നുമല്ലടി.. നിനക്ക് തോന്നുന്നുണ്ടോ ഞാൻ അങ്ങനെ നന്നാവും ന്ന്...😒 " മാറിയ

🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞Where stories live. Discover now