🤍PART 11💖

204 31 20
                                    

★ 💖🤍നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി... 🤍💖🔞

★ Part - 11

★ ✍️കുട്ടിതേവാൻങ്ക്

★ ©️protected

" ആഹാ.. ബാ  മോനെ ബാ.... 😌 ഇബിടെ  ബാ... "

എന്നും പറഞ്ഞു കുഞ്ഞി പല്ല് കാണിച്ചു ഇളിക്കുന്ന ആദി യെ മറിയൂ വിളിച്ചു അടുത്തേക്ക് ഇരുത്തി.....

എന്നും പറഞ്ഞു കുഞ്ഞി പല്ല് കാണിച്ചു ഇളിക്കുന്ന ആദി യെ മറിയൂ വിളിച്ചു അടുത്തേക്ക് ഇരുത്തി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

പിന്നെ രണ്ടും കൂടെ ഇരുന്ന് കഥ പറഞ്ഞും കളിച്ചും ചിരിച്ചും ഇരുന്നു....

" മരിയു.... നമ്മക്ക്.. അഫി നെ വിളിക്കാ... "

ആദി പറഞ്ഞതും മറിയൂ ഫോൺ എടുത്ത് അഫി നെ കാൾ ചെയ്തു....

" കാക്കു... ഇത് നോക്കിയേ.... 😁 ഇപ്പൊ ശരിയായില്ലേ... "

അഫി പരതിയ ചപ്പാത്തി എടുത്ത് കാണിച്ചുകൊണ്ട് അദ്നാൻ നോട്‌ ചോദിച്ചു....

" എന്തോവാടി ഇത് ഇന്ത്യാ ടെ ഭുപടോ...😳 "

കാറിക്ക് അറിഞ്ഞോണ്ട് നിന്ന അദ്നാൻ കണ്ണും തള്ളി ആ ഭൂപടം നോക്കി പറഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കാറിക്ക് അറിഞ്ഞോണ്ട് നിന്ന അദ്നാൻ കണ്ണും തള്ളി ആ ഭൂപടം നോക്കി പറഞ്ഞു... സാധാരണ അദ്നാൻ ചപ്പാത്തി പരത്തലും അഫി കാറിക്ക് അറിയുകയുമാണ് ചെയ്യാറ് ബട്ട്‌ ഇന്ന് അഫി ക്ക് പരത്തണം ന്ന് വാശി അങ്ങനെ ഇങ്ങനെ ആയി...

" 😁😁😁 "

" 😁😁😁 "

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞Where stories live. Discover now