🤍PART 8💖

135 26 0
                                    


★ 💖🤍നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി... 🤍💖🔞

★ Part - 8

★ ✍️കുട്ടിതേവാൻങ്ക്

★ ©️protected

" ഗുഡ് മോർണിംഗ് സർ..... "

ഉഫ്.... നഴ്സറി പിള്ളേർ പറയോ ഇങ്ങനെ... അവരെയും കടത്തി വെട്ടികൊണ്ട് ക്ലാസ്സ്‌ ലെ പിള്ളേർ ഒരു അടിപൊളി വിഷ് തന്നെ കൊടുത്തു... 😌

" ok.... സിറ്റ്... "

എല്ലാവരും ഇരുന്നു... ഇരിക്കാതെ അയാളെ നോക്കി നിന്ന നമ്മടെ അഫി യെ മറിയൂ പിടിച്ച് ഇരുത്തി....

" എന്റെ പേര് മുൻസിർ.... ഞാൻ ആണ് നിങ്ങളുടെ ക്ലാസ്സ്‌ സർ.. "

മുൻസിർ പരിചയപ്പെടുത്തി കൊണ്ട് എല്ലാവരെയും പരിചയപ്പെടാൻ തുടങ്ങി.... ഫസ്റ്റ് ബെഞ്ച് നമ്മടെ പിള്ളേർ ടെ ആണല്ലോ.....


" അഫ്ന ഷെറിൻ... "

അഫി പേര് പാഞ്ഞു കൊണ്ട് സിറ്റിലേക്ക് ഇരുന്നു മുൻസിർ അവളെ ഒരു പ്രതേക ഭാവത്തോടെ നോക്കികൊണ്ട് അടുത്തലുടെ അടുത്തേക്ക് പോയി...

" മറിയ ജോൺ പാലക്കൽ "

മുൻസിർ മറിയൂ നെ ഒന്ന് നോക്കി പുച്ഛിച്ചു കൊണ്ട് അടുത്ത ആളുടെ അടുത്തേക്ക് പോയി........

എല്ലാവരെയും പരിചയപ്പെട്ട കഴിഞ്ഞതും മുൻസിർ തന്റെ സീറ്റിൽ ഇരുന്നു കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട് ഇടക്ക് അഫി ടെ മേൽ അവന്റെ നോട്ടം എത്തുന്നുമുണ്ട്.... അത് അവൾക് നന്നായി അസ്വസ്ഥത ഉണ്ടക്കുന്നുണ്ടായിരുന്നു.......

പിന്നെ നമ്മടെ റോയ്ച്ച ന്റെ വരവായിരുന്നു .... ഉഫ് യെന്നാ.... മാസ്സ് എൻട്രി ആയിരുന്നു... പിള്ളേർ ഓക്കെ വാ പോളച്ചു നോക്കിനിന്നു പോയി... ബട്ട്‌ നമ്മടെ മറിയൂ വും അഫി യും കിളികൾ പറത്തി വിട്ടാണ് ഇരിക്കുന്നത്.,. കാരണം റോയ് ഇവിടെ ആണ് വർക്ക്‌ ചെയ്യാൻ വരുന്നത് എന്ന് മാത്രമേ അവർക്ക് അറിയാത്തള്ളു.... ഇവരുടെ ക്ലാസ്സിൽ വരും എന്ന് ഇവർ വിചാരിച്ചില്ല അതാണ്..... പിള്ളേർ രണ്ടും ഫ്രണ്ട് ബെഞ്ചിൽ ഇരിക്കാൻ തോന്നിയ നിമിഷത്തെ നന്നായി പഴിച്ചു......

" ഗുഡ് മോർണിംഗ് ആൾ.. "

റോയ് വിഷ് ചെയ്തു കൊണ്ട് കൈയിലെ ബുക്സ് മേശയിലേക്ക് വെച്ചു...

" ഗുഡ് മോർണിംഗ് സർ......"

പിള്ളേരും നന്നായി അങ്ങ് വിഷ് ചെയ്തു.....

" എന്റെ പേര്.. റോയ് ജോൺ പാലക്കൽ "

അങ്ങനെ പരിചയപെടൽ വീണ്ടും തുടങ്ങി....അഫി ക്ക് കയ്യും കാലും ഒക്കെ വിറക്കുന്നുണ്ടായിരുന്നു... എന്തിനാ വെച്ച അതിന് വലിയ ഒരു റീസൺ ഉണ്ട്.. 😌

റോയ് ആരെയും  ശ്രദ്ധിക്കുക ഒന്നും ചെയ്തില്ല വേഗം പരിചയപെട്ടു സിറ്റിൽ ഇരുന്നു..

" നമുക്ക് നാളെഇതൾ ക്ലാസ്സ്‌ തുടങ്ങാം... "

ബെൽ അടിച്ചതും അത്രയും പറഞ്ഞു അവൻ ക്ലാസ്സിൽ നിന്ന് പോയി... അപ്പോഴാണ് നമ്മടെ പിള്ളേർക്ക് ശെരിക്ക് ജീവൻ വന്നത്...

ബ്രേക്ക്‌ ന് പിള്ളേർ രണ്ടും പുറത്തൂടെ ഉലാത്തി നടക്കുവാണ്.....

" ഡീ..  ഇച്ച നെ വളക്കാൻ ഒരു ഐഡിയ പറഞ്ഞു താടി.... "

" എന്റെ അഫി... ഇൻക് എന്തിന്റ കേടാണെന്ന എനിക്ക് മനസിലാവാതെ... ആ സാധനത്തിനെ തന്നെ വേണോ നിനക്ക്.... എന്റെ ഇച്ചായനായൊണ്ട് പറയുവല്ല... കടുവായാണ് അങ്ങേര്..നിനക്ക് ഞാൻ ഒരു നല്ല പുയാപ്പള നെ കണ്ടുപിടിച്ചു തരടി..
"

" വേണ്ട... എനിക്ക് ഇച്ഛനെ മതി... ചങ്കിൽ കൊണ്ട് പോയെടി... "

" ഹ്മ്മ്.. നീ നന്നാവുലാ... "

രണ്ടും സംസാരിച്ചുകൊണ്ട് സ്റ്റെപ് ഇറങ്ങി നടക്കുവാണ്....

" പട്ടെ 💥 "

വീണ്ടും അതാ അഫി ഉരുണ്ട് ഉരുണ്ട് പോകുന്നു...

" 🤦🏻‍♀️🤦🏻‍♀️ "

മറിയൂ വീണ്ടും തലയിൽ കൈവെച്ചു പോയി....

" യാ റബ്ബി..."

എന്നും വിളിച്ചു കൊണ്ട് അവൾ അവന്റെ നെഞ്ചിൽ പതുങ്ങി കിടന്നു...

അവസാനം തറയിൽ എത്തിയപ്പോൾ ആണ് അഫി കണ്ണുതുറക്കുന്നത്..


കണ്ണ് തുറന്നു മുന്നിൽ ഉള്ള ആളെ കണ്ടതും

" ഇച്ഛ... "

എന്ന് അറിയാതെ വിളിച്ചു പോയി...

തുടരും........

😌💜🥰

🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞Where stories live. Discover now