🤍PART 10💖

226 31 4
                                    

★ 💖🤍നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി... 🤍💖🔞

★ Part - 10

★ ✍️കുട്ടിതേവാൻങ്ക്

★ ©️protected

കോളേജ് കഴിഞ്ഞു വിട്ടിൽ എത്തിയതും അഫി ഫ്രഷ് ആയി ഡയറി യും എടുത്തു ബെഡിലേക്ക് മറിഞ്ഞു....

ഡയറി തുറന്ന് റോയ് ടെ ഫോട്ടോ യും കൈയിൽ എടുത്ത് അതിലേക്ക് നോക്കി ഇരുന്ന് പുഞ്ചിരിക്കാൻ തുടങ്ങി......

എന്റെ ഇച്ഛ.... നിങ്ങള് ഒരു സംഭവമാണ്.....എന്താ മനുഷ്യാ നിങ്ങളിലേക്ക് എന്നെ ഇങ്ങനെ ആകർഷിക്കുന്നത്.... പ്രേമമെ വേണ്ട ന്ന് വിചാരിച്ച നടന്ന എന്റെ ഉള്ളിൽ നിങ്ങള് എത്ര പെട്ടന്നാ സ്ഥാനം പിടിച്ചു...... എന്റെ ഇച്ഛാ..
😘

ഫോട്ടോ യിലേക്ക് ഒരു കിസ്സും കൊടുത്ത് ഇന്ന് നടന്നതൊക്കെ ഫോട്ടോ നോക്കി പറയുകയായിരുന്നു അഫി...

എന്തൊരു ജാഡ ആണ് മനുഷ്യ നിങ്ങക്ക്.... എപ്പും എങനെ കലിപ്പിച്ചു നോക്കും... ഇനി അങ്ങനെ നോക്കിയാൽ ഈ കുഞ്ഞി കണ്ണ് ഞാൻ കുത്തി പൊട്ടിക്കും....😏സത്യത്തിൽ നിങ്ങടെ മുഖത് ഈ കലിപ്പും പുച്ഛവും മാത്രമാണോ ഉള്ളത്... വേറെ ഭാവങ്ങൾ ഒന്നുമില്ലേ..... അത് എങ്ങനെയാ എന്നെ കാണുമ്പോൾ മാത്രം ആണ് നിങ്ങടെ നവരസങ്ങൾ ഒക്കെ പറന്നു പോയി അവിടെ കലിപ്പും പുച്ഛവും മാത്രം ആവുന്നത്.... ബാക്കി ഉള്ളവരെ ഒക്കെ നോക്കി ആ കുഞ്ഞു ചുണ്ട് പുഞ്ചിരിക്കുമ്പോൾ എന്നെയും നോക്കി ഒന്ന് പുഞ്ചിരിച്ചൂടെ.....

" കുഞ്ഞാ..... "

ഡോറിൽ അദ്നാൻ ന്റെ തട്ടും  കൂടെ വിളിയും കേട്ടതും...

" യ്യോ...കാക്കു വിളിക്കുന്നു... ഞാൻ പിന്നെ വരവേ..."

ഫോട്ടോ യിൽ ഒരു കിസ്സും കൊടുത്ത് ഡയറിയിലേക്ക് വച്ചു അത് ഷെൽഫിൽ വെച്ചതിനു  ശേഷം അഫി പോയി വാതിൽ തുറന്നു.....

" എന്താ... കാക്കു... 😁 " അഫി

" ഇന്ന് ആരോ എന്റെ കൂടെ അടുക്കളയിൽ വന്നു മല മറിക്കും എന്നൊക്കെ പറയുന്നുണ്ടായിരുന്നു.... ആ ആളെ  തപ്പി ഇറങ്ങിയതാ.... " അദ്നാൻ

" ഈ.... 😁ബാ പോക.... "

ഇളിച്ചോണ്ട് അത്രയും പറഞ്ഞു കൊണ്ട് അദ്നാൻ ന്റെ കയ്യും പിടിച്ചു അഫി അടുക്കയിലേക്ക് നടന്നു....

ഹു... പിന്നെ അവിടെ പാചകമേള ആയിരുന്നു കൂടെ വാചകവും.... അവർ വാചകവും പാചകവും ചെയ്യട്ടെ... അത് കഴിയുന്നവരെ നമ്മുക്ക് ഒരിടം വരെ പോകാം......
കം ഓൺ എവെരിബോഡി....


* പലയ്ക്കൽ *

ഈ ബോഡ് കണ്ടില്ലേ ബോഡ് മാത്രം അല്ല പിന്നിൽ ഒരു വലിയ വിടും ഉണ്ട്...അപ്പൊ ദിതാണ് പലയ്ക്കൽ തറവാട്...ഇവിടെ ആണ് നമ്മടെ നായകന്റെ സഹവാസം....

" ഹമ്മസ്കി....... 🤕 "

ആരും പേടിക്കണ്ട മറിയൂ ന്റെ നിലവിളി ആണ് ആ കേട്ടത്.....

" മര്യാദക്ക് ഇരുന്ന് പഠിക്കടി.... 😬 ഞാൻ ഇപ്പൊ വരാം..."

എന്നും പറഞ്ഞ റോയ് മുള വടി കൊണ്ട് ഒന്നുടെ അവളുടെ കാലിന് കൊടുത്തിട്ട് പോയ്‌....

" ആഹ്മ്മ്‌..... 🤧 "  മറിയൂ....

" സ്‌ക്യൂ മി...😁 " ആദം

" ആഹാ.. ബാ  മോനെ ബാ.... 😌 ഇബിടെ  ബാ... "

എന്നും പറഞ്ഞു കുഞ്ഞി പല്ല് കാണിച്ചു ഇളിക്കുന്ന ആദി യെ മറിയൂ വിളിച്ചു അടുത്തേക്ക് ഇരുത്തി.....

തുടരും....

🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞Unde poveștirile trăiesc. Descoperă acum