part -27

251 40 4
                                    

.
.
.
.
🍁

Yeshu : hello

Alice : mmh

Yeshu : സുകണോ

Alice : അതെ yeshu സുകണോ

Yeshu : എനിക്ക് സുഖം..

Alice : mmh

Yeshu  : food കഴിച്ചു

Alice : mmh

Yeshu : ahh

Alice : എന്താ yeshu കുറെ നേരം ആയില്ലോ..

Yeshu : എന്ത്

Alice : അല്ല ഒരിക്കലും ഇല്ലാത്തത് പോലെ സുകണോ കഴിചോ എന്താണ് yeshu എന്തെകിലും പറയാൻ ഇണ്ടോ

Yeshu : അത്....

Alice : പോരട്ടെ

Yeshu : നമ്മുക്ക് ഒരു filim കാണാൻ പോയാലോ

Alice : ഞാൻ ഒന്ന് ആലോചിക്കട്ടെ

Yeshu : nayana വിളിച്ചോ

Alice : mmmmmmmmmmm ഞാൻ ഒന്ന് ആലോചിക്കട്ടെ

Yeshu : ഞാൻ എപ്പോഴത്തെ പോലെ 4 ticket എടുത്ത് പക്ഷെ christy arun വരുന്നില്ല എന്ന് പറഞ്ഞു

Alice : അതെന്ന

Yeshu : നമ്മൾ പോലെ അല്ലാലോ അവര്ക് പെണ്ണ് ഇണ്ട്  നമ്മക് പെണ്ണില്ല 2 ticket എന്റെ കൈയിൽ വെറുതെ ഇരിക്ക അതുകൊണ്ട് നിങ്ങളെ വിളിച്ചേ david കൂടെ ഇണ്ട് ..

Alice : എന്നാ പോവ എപ്പോഴാ

Yeshu : 2 മണി show കേറാൻ  1 മണിക്ക് ഇവിടെന്ന് ഇറങ്ങാം

Alice : okay

Yeshu : എടാ അവൾ സമ്മതിച്ചു പോവ

Devid : അപ്പൊ arun christy.

Yeshu :അത് okay arun set ചേയ്യ്തോളും

David : അല്ല എന്ത് movie നീ എടുത്തേ

Yeshu : *******

David : അയ്യേ വേറെ എത്ര പടം ഉണ്ട് നിനക്ക് ഇതേ കിട്ടിയൊള്ളു

Yeshu : എടാ പൊട്ടാ  നമ്മൾ എന്തിനാ അവളെ വിളിച്ചോണ്ട് പോണേ

David : movie കാണാൻ

Yeshu : അല്ല നമ്മൾ അവരെ വള്ളകാൻ

Devid : എങ്ങനെ

Yeshu : എടാ നമ്മൾ ഒരു പൊട്ടാ പടത്തിന് കേറിയാൽ ആരും കാണില്ല movie കാണാൻ കുറച്ചു പേര് ഉണ്ടാവാത്തൊള്ളൂ..

David :  അതിന്

Yeshu : എന്തുവാടാ അപ്പോ നമ്മക്ക് അവരുടെ കുടെ കുറച്ചു time spend ചെയ്യാലോ

🅜︎🅘︎🅝︎🅔︎💗Hikayelerin yaşadığı yer. Şimdi keşfedin