ചളി ചളി...

129 11 13
                                    

ആച്ചീ... എന്താ ഈ പുക വമിക്കുന്ന കണ്ണുകൾ എന്ന് പറഞ്ഞാൽ....???😨😨😨

അനിയത്തി കുട്ടിയുടെ ചോദ്യം...😂😂

പുക വമിക്കുന്ന കണ്ണോ അതെന്തൂട്ട് സാധനോ... ???😨😨

എനിക്കറീല.. 😦

അപ്പോൾ അവൾ പറയുവാണ്..

whattpadnn വായിച്ച കുറേ കഥകളിൽ ഇങ്ങനെ കണ്ടു അതെന്താണെന്ന്... 😉

ഹൂ...
അതാണോ... ഹ ഹ 😉😂😃😉

അപ്പോൾ ഞാൻ പറഞ്ഞു.. 😎

അതേയ് അടുക്കളയിന്ന് അടുപ്പ് ഊതി ഊതി പണിയെടുത്ത ചില പെണ്ണുങ്ങൾ ഉണ്ടാവില്ലേ അപ്പോൾ അവരുടെ കണ്ണിലേക്ക് ആ പുകയൊക്കെ കേറിയിട്ടുണ്ടാവും ഇപ്പോ എല്ലാത്തിനും ഗ്യാസ് ആയോണ്ട് പുക ഊതാൻ പറ്റില്ലാലോ അപ്പോൾ അന്ന് ഉള്ളിലേക്ക് കേറിയ പുകയൊക്കെ അവിടുന്ന് ബോറടിച്ചിട്ട് പുറത്തേക്ക് വമിക്കുന്നതായിരിക്കും.... 😎😎😎🙌🙋🙍🙅🙆🙇

അല്ലാതെ പിന്നെ എന്താ പറയാ... 😎😎

ഒരു പുക വമിക്കുന്ന കണ്ണുകൾ... ഹീ...😲😂😁

അല്ല സത്യത്തിൽ കണ്ണിന്ന് പുക വമിക്കുമോ... ???😮😮😮

ആ...

വമിക്കുമായിരിക്കും.. 🙅

കണ്ണിൽ എണ്ണ ഒഴിച്ചു എന്നൊക്കെ ചിലർ പറയുന്നത് കേൾക്കാം അപ്പോൾ ആ കണ്ണിന്റെ അടുത്തുനിന്ന് തീ കത്തിച്ചാൽ ആ എണ്ണയിൽ തീ പടരുമല്ലോ അപ്പോൾ പിന്നെ പുക വരുമല്ലോ... 😎😎😎

അതാണ് ഈ

പുക വമിക്കുക..

പുക വമിക്കുക..

എന്ന് പറഞ്ഞാൽ... 😌😋😷😷😷😷

                      Jk......................

.

 

By.......

0000000000

ചളീ..... Where stories live. Discover now