ഒരു പ്രവാസിയുടെ തള്ള് ... തുടങ്ങട്ടെ ?? ആ തുടങ്ങാം ....😀
ഒരു പരിചയമുള്ള പ്രവാസി വന്ന് നമ്മോട് തളളിയ തള്ള് ഒന്ന് നിങ്ങളോടും തള്ളണമെന്നൊരു ആഗ്രഹം ...🤗
നമ്മളെ ഫ്ലാറ്റ് അവ് ട്ത്തെ ശൈഖിന്റ കൊട്ടാരത്തിന്റെ നേരെ മുന്നിലാണ്
' ദാ ഈ വീടും ആ വിടും പോലെ അട്ത്ത്ട്ട് ..🙄ആട്ത്തെ കുട്ട്യോൾ കരയുന്നെല്ലം നമ്മളെ റൂമിൽക്കേക്കൂ🤨
എനിക്കാണെങ്കിൽ അതെല്ലം കേക്കുമ്പം പിരാന്ത് പിടിക്കും😤
'ആട എന്നും ഒച്ചപ്പാടെരിക്കും..
ശെരിക്കും നമ്മക്ക് ഒറങ്ങാൻ പോലും പറ്റൂല 😔
ഞാൻ ഒരിക്കെ കലമ്പാൻ പോവാൻ വിചാരിച്ചിനി 🙄
എന്റെ ഓൾ പിടിച്ച് വെച്ചോണ്ട് ഞാൻ പോയിറ്റില്ല ..😂😆
അല്ലാണ്ട് സഹിക്കുന്നെയ്ന് ഒരു അതിരില്ലെ 😏എന്നാലും നല്ല ആൾക്കാറാണ് കെട്ടാ
അവ്ട എന്ത് ഭക്ഷണം ഉണ്ടാക്കിയാലും നമ്മക്കും കൊണ്ടത്തരും🙂പക്ഷേങ്കില് എനിക്കിഷ്ടല്ലാപ്പ ..😎
നമ്മക്ക് നമ്മളെ നാടൻ ഭക്ഷണാണ് ഇഷ്ടം ...😁
നമ്മളെ ഓൾക്ക് ഇഷ്ടാണ് ഓൾ അയിനും വേണ്ടി എപ്പളും കാത്ത് നിക്കും...🤣
അതികവും ശൈഖിനെ ഞാൻ കാണാറുണ്ട്..
ഞാൻ നമ്മടെ ഷോപ്പിലേക്ക് പോവുമ്പോൾ മൂപ്പർ എവിടേലും പോവുന്നുണ്ടാവും..
എന്നോട് വര്ന്നാ എന്ന് ചോയിച്ച് വണ്ടി നിർത്തും
ഞാൻ പറയും' ഇല്ലാപ്പാ ഈടം വരെയെല്ലെ ഉള്ളു എനിക്ക് നടക്കാനാണ് ഇഷ്ടം' എന്ന് എന്നാലും പിറ്റേന്ന് കണ്ടാലും നിർത്തും വര്ന്നില്ല വര്ന്നില്ലന്ന് പറഞ്ഞ് പിരാന്ത് പിടിച്ച്
ഇപ്പോ ഞാൻ മൂപ്പറെ കണ്ടാൽ മൈന്റാക്കാണ്ട് നടക്കലാണ് 😎😎😎😎😎ഇടക്ക് ഹോണടിക്കലുണ്ട് ഞാൻ തിരിഞ്ഞ് നോക്കലില്ല ...😎😎😎🤨🤨🤨🤨
മൂപ്പറെ ഓളെയും മക്കളെയും ഒക്കെ ഇടക്ക് കാണലുണ്ട് 😐
ചെടിക്ക് വെള്ളം നനക്കലും മുറ്റം അടിക്കുന്നെയും തിരിമ്പ്ന്നതും ഒക്കെ കാണലുണ്ട് ..🙂
ആട്ത്തെ വെലിയ മുറ്റം അല്ലെ ഞാൻ വിചാരിക്കും ഇത് എപ്പാ അടിച്ച് തീരാ എന്ന് പാവം തോന്നും..🤔🤔🤔
ഞാൻ എന്റെ ഓളോട് പറയും നീ കുറച്ച് അടിച്ച് വാരി കൊടുക്കെടീ എന്ന്...😣
ഓൾ അയ്ന് ഭയങ്കര മടിച്ചിയാ ഒരു പണിയും എട്ക്കൂല...😣😣