8ന്റ പണി കിട്ടി

102 11 29
                                    

ശോ എന്നാലും ഇത്രയും വലിയ പണി എനിക്ക് കിട്ടുമെന്ന് .....😉😉😉

ശോ ......
എന്തൊക്കെയായിരുന്നു....😂😂😂
സ്വയം ഏറെ വെറുത്തിരുന്ന ഉപദേശം കൊണ്ട് ഒരാളെയെങ്കിലും നന്നാക്കാമെന്ന് വിചാരിച്ച് എന്തൊരു ഉപദേശം......😉 എന്തൊരു സെന്റി 😉എന്നാലും ഈ പാവം എന്നെ ..... 😢

കരയണോ ??ചിരിക്കണോ..??? അതോ ഒരു കുഴി കുഴിച്ച് അതിൽ ഇറങ്ങിയിരിക്കണോ..???? ഇറങ്ങിയിരുന്നൽ മാത്രം ഈ ചമ്മൽ മാറുമോ..??? അല്ല ആ കുഴിച്ച മണ്ണ് മുഴുവൻ തലയിലേക്ക് തട്ടണോ???
എന്ന് വരെ ചിന്തിച്ച് പോവുന്നു.....

" നിക്കാഹ് കഴിഞ്ഞു അവൾ ഒളിച്ചോടി..😉😉😢😢😢

അല്ലോഹ് ഇതിലും വലിയ സെന്റി സ്വപ്നങ്ങളിൽ മാത്രം.....😉😉😉😉😢😢😢

'' വേദനിക്കുന്നവർക്കേ വേദനയുടെ വേദന ''മനസ്സിലാവുള്ളു എന്ന തോന്നലിൽ നല്ലതിനെ ഉപദേശിച്ച് ലോകത്തുള്ളതിൽ വെച്ച് ഏറ്റവും വലിയ ഉപദേശ്ടാവായി മാറി .....😉😉😉😢

Ath ആലോചിക്കാതിരിക്കാൻ ഇനി എന്ത് നേർച്ചയാണ് വെക്കേണ്ടത് ന്റെ പടച്ചോ നെ.... ??😢😢😢😢
ഇത്രയും വലിയ ചമ്മൽ??
ശോ എനിക്ക് സഹിക്കാൻ പറ്റുന്നില ....

എന്നാലും ഈ പാവം എന്നോട് തന്നെ ...😢😢😢😢😢

മറക്കില്ലൊരിക്കലും ഈ 88 ന്റെ പണി   തന്ന ചങ്ങായിയെ.....😢😢😢😡

നിനക്ക് മനസ്സിലായില്ലേ ഈ ഉപദേശ്ടാവിയെ....😎😎😎😎😎
ഉഷാറല്ലേ ഞാൻ ?????

ശോ എന്തൊക്കെയായിരുന്നു മലപ്പുറം കത്തി കണ്ണുർ ബോംബ് തൃശൂർ പൂരം കോഴിക്കോടൻ ഹൽവ ....😉😂😂😉😉😂😂

എന്തായാലും ആ അവലോസുണ്ടയുടെ പേര് ഞാൻ ഇവിടെ പറയുന്നില്ല ജീവിച്ച് പോയ്ക്കോട്ടെ പാവല്ലേ .....

മറക്കാൻ പറ്റുന്നില്ല എന്നാലും പോട്ടെ ഞാൻ ക്ഷമിച്ചിരിക്കുന്നു ...😎😎😎😎

ചളീ..... Where stories live. Discover now