12......☠️💀

354 71 31
                                    

Jin & joonie....അവർ അവരുടെ ലോകത്ത് ആയിരുന്നു. ♥️

Then....... Suddenly, a thud!!!!!!!
പിന്നെ jin ഏട്ടന്ന് എല്ലാം black out ആയി. Jooni ഇത് കണ്ണ് തള്ളി നോക്കി നിന്നു.
അതാ അവിടെ ഒരു yoonji. കൈയിൽ pink pan ഉം ആയി നിക്കുന്നു.

Jooni:ഡി നീ ഇത് എന്താ കാണിച്ചേ ¿¿¿*terror*
Yoonji :sorry ഡി...... പെട്ടന്ന് ഉള്ള terrorൽ ച്യ്തതാ. 😓

Joonie ചേച്ചി പതുക്കെ jinഏട്ടന്റെ അടുത്തേക്ക് നടന്നു. പതുക്കെ കൈയിൽ പിടിച്ച് heart beat ഇണ്ടോന്നു നോക്കി.

Jooni :*singh*ഭഗവാൻ കാത്തു...... Heart beat ഉണ്ട്. (Only for u joonie 🌚)
Yoonji :va body ഇടുക്ക്..... വെല്ലോടുത്തും കെട്ടി വെക്ക.ബോധം വരട്ടെ.

--------MEANWHILE..........

ശശി ചേട്ടൻ lock തുറക്കാൻ ഉള്ള പണിയിൽ ആണ്.
But ചേട്ടന്റ കഷ്ടകാല്ലാത്തിനു....... ദേ കിടക്കുന്നു scrw driver രണ്ട് part ആയി..

😑 പെട്ടന്ന് പുള്ളിക്കാരൻ thangu ന്നെ തല്ലാൻ തുടങ്ങി.....

Thangu :സേട്ടാ... എന്തിന്ന സേട്ടാ എന്നെ തള്ളുന്ന? (തല്ലുന്നേ)
ശശി :എടാ....നമ്മുടെ പണി സാധനങ്ങൾ എടുക്കുമ്പോ സുകിഷ്‌ച്ചും, കണ്ടും ഒക്കെ വേണം എടുക്കാൻ. അല്ലെങ്കി കഴിഞ്ഞ പ്രവിശ്യത്തെ പോല്ലെ മൂഞ്ചി, ഇടിയും കിട്ടി പോക്കണ്ട വരും. 😡😤.
Thangu :അതിന്നു നാൻ ഇന്ദു ഷെയ്യാനാ സേട്ടാ..... നമ്മുടെ തല്ല ബര ശെരി അല്ലാതെന്നു..... 😭😭
ശശി :നീ മോങ്ങത്ത പോയി അവിടെ എന്ധെങ്കിലും ഇണ്ടോ ന്ന് നോക്ക്...... പോ.... ചെല്ല്.....

Appo ദാ വരുന്നു anu aka*ഞാൻ 😏

Anu :ഈ tangu ഇത് എവിടെ പോയി..... 🧐.

ഞാൻ നോക്കി.... നോക്കി.... പോയപ്പോ...

ദാ മുറ്റത്ത്‌ ഒരു ശശി ചേട്ടൻ......

Anu:ahh ee ചേട്ടനോട് ചോദിക്ക....

Anu നടന്ന് ശശി ചേട്ടന്റെ  അടുത്തേക്ക് പോയി.

Anu:ചേട്ടാ... Thangu ന്നേ കണ്ടാർന്നോ?
ശശി:അവനെ.... പുറകെല്ല് tools തപ്പി പോയേക്കുവാ....
Anu:അല്ല... അവൾക്ക് എന്തിനാ ee tools... Aa കള്ളന്നെ പിടിക്കാൻ ആയിരിക്കും.*mind voice*. അല്ല ചേട്ടൻ എന്തിടുക്കുവാ??
ശശി:ഞാൻ ee thangu ന്നേ കാത്തിരിക്കുവ.
Anu:പിന്നെ.... ചേട്ടൻ എങ്ങനെ അവളെ അറിയ?
ശശി :അവള്ള.... 😂അവൻ എപോഴാ പെണ്ണയെ??.
Anu :😮😮

Unexpected Mangalyam....🌿🦋🍃☘️Where stories live. Discover now