17

374 47 23
                                    

Thangu:അതേ .....ചേച്ചിയെ എവിടെ പോയി കിടക്കാർന്നു .?!
Anu:എന്റെ പൊന്ന് mole ....എനിക്ക് ഒട്ടും വയർന്നു 😭.എന്റെ ചേച്ചി എന്റെ disk തക്കാർത്തു 💥💥.
Thangu:എന്ന വേറെ ഒന്നും വാങ്ങണം .....😒എന്താ 18+ആയിരുന്നോ 😉😏?
Anu:ahhhhh disk അല്ല !!!!എടി spinal cord 😭നടു .
Thangu:sheaiiii.....tsk..tsk....*തലമണ്ട അടിച്ച് പൊട്ടിക്കണ്ടർന്നു 😌.
Anu:വാ storilottu പോവാ ...🙂😭

𝚃𝚠𝚘 𝚍𝚊𝚢𝚜 𝚕𝚊𝚝𝚎𝚛......

എല്ലാവരും joonie and jacky engagement (😏) തിരക്കിലാണ്
Or we say......not -gonna -happen marriage engagement 😌😎
And...ഇന്നാണ്,നമ്മടെ main പരുപാടി...........

S H O P P I N G!!!!!!!!!💥💥

എല്ലാരും ഇണ്ട് അവിടെ......jackson and his family.

Jakide family ye കണ്ടോ...?💥😜

Jay b and jinyongസുഗുമാരേട്ടൻhoba ആമ്മTae കുട്ടൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Jay b and jinyong
സുഗുമാരേട്ടൻ
hoba ആമ്മ
Tae കുട്ടൻ.
Kookie

Joonie
Jin ഏട്ടൻ
Jisso eomma
Suho appa

Joonie : yoonie കൂടെ ഉണ്ടായിരുന്നേ...അടിപൊളി അടിപൊളി ആയെന്നെ...*pouts
Hoba :അത് സാരില്ല di.അവൾക്ക് വായതോണ്ട് അല്ലെ....
Joonie : എന്നാലും..അവൾ അവിടെ ഒറ്റക്ക്.
Tae :അവൾ ഇടക്ക് ഇങ്ങനെ ഒറ്റക്ക് ഇരിക്കാറില്ലേ....പിന്നെ എന്താ...എന്ധെങ്കിലും ആവിശ്യം ഉണ്ടേ അവൾ നമ്മളെ വിളിച്ചോളും.
Joonie:അതല്ല!!! ഇനി ഇങ്ങനെ..നമ്മൾ എല്ലാരും ഒരുമിച്ച്,പോവോ?! ഇങ്ങനത്തെ കാര്യങ്ങൾ ഒര് പ്രാവിശ്യം അല്ലെ നടക്കു ☹️.
Suga:അത്..കൊഴപ്പല്ലി dii.ഇനി കല്യാണത്തിന് നമ്മക്ക് ഒരുമിച്ച് പോവല്ലോ.
Kookie:ahh അന്ന് നമ്മുക്ക് എല്ലാർക്കും പോവാല്ലോ.😄.

ഒരു തരത്തിൽ joonieye പറഞ്ഞു മനസ്സിലാക്കി........
And എല്ലാരും carill കേറി jackson and family ഒരു carill
പിന്ന sugumarettan and jissosuho couple ഒരു വണ്ടിയിൽ
Jinettan and feli jinettante ആശ്വത്തിൽ 😌.....🏍️🌪️
(Taekuttan വണ്ടിയിൽ ഒണ്ട് 😉🌚)

You've reached the end of published parts.

⏰ Last updated: Sep 11, 2022 ⏰

Add this story to your Library to get notified about new parts!

Unexpected Mangalyam....🌿🦋🍃☘️Where stories live. Discover now