അനുരാഗം

303 39 11
                                    

കഥ ഒരുപാട് പറയാൻ ഉണ്ട് late update ന് മാപ് ചോദിച്ചുകൊണ്ട് തുടങ്ങട്ടെ 😁😁😁😁😁😁😁😁😁😁😁😁😁😁😁

അപ്പോ നമ്മൾ പറഞ്ഞു നിർത്തിയത് anirudh aka g dragon അതായത് നമ്മടെ vilian senior കൊടുത്ത letter മായി class ലേക്ക് വരുന്ന എലിസബത് അഥവാ hobi ഇപ്പോ jyp sir ന്റെ class ഒകെ കഴിഞ്ഞ് അടുത്ത bore class കേൾക്കാൻ ready ആയി ഇരിക്കുവാണ് നമ്മടെ mech ലെ പിള്ളേരെ

In class

Vichu നേരെ priye ടെ seat പോയി ഇരിക്കുന്നു...

Vichu/ V: priye.... Quantam physics ലെ 3rd law എനിക് ഒന്ന് പറഞ്ഞുതരണേ ഒന്നും മനസിലായില്ല....

Priya/suga: ആ.. അതിന് എന്താ വൈകിട്ടു  ഞാൻ പഠിക്കുന്ന timeൽ
ഒരു miss call അടിച്ചാമതി
പറഞ്ഞു തരാം....

Vichu/V: ആടി... Thank you..

Priya/Suga: mm 😁

Suho: da amal ലെ  നമ്മടെ vichu നന്നായോ...

Amal/ exo lay: ആര് നമ്മടെ vichu വോ...

Luca/boemgyu : നിനക്ക് എത്ര vichu നെ അറിയാം..

Amal/lay: ഓ ലോ ലവൻ അവന് നന്നായ പിന്നെ ലോകം നന്നായിനാ..... പക്ഷെ അവൻ രാജ്യസ്നേഹം ഒള്ളവനാടാ Pakistan ഒന്നും നന്നായി കാണുന്നേ അവന് ഇഷ്ടം അല്ല അതുകൊണ്ട് vichu നന്നാകാൻ chance കൊറവ... 😁

Kiran / exo kai: ഇവനെ ഒകെ എന്നാടാ ചെയ്യണ്ടേ പടുപ്പി ആണ് പോലും ഒരുത്തൻ നന്നാവുന്നേ ഇഷ്ട്ടമല്ല.....

John/ bekyun: വരികൂട്ടിയിട്ട് കത്തിക്ക് ടാ ഈ padupiye....

Sobin/txt: you john... The...bleedy phyco നീ അല്ലെ ടാ സുകുമാരകുറുപ്പിന്റെ അനിയൻ...

John/bekyun: അനിയൻ അല്ലടാ അളിയൻ എല്ലാം കണക്കാന്നലോ ദിവമേ...

Vichu kore notebook ഒക്കെയായിട്ട് priya ടെ seat ന്ന് അവന്റെ seat വന്ന് ഇരുന്നു...

Ram/ RM : da.. നീ നന്നാകാൻ തീരുമാനിച്ചോ...

Vichu/v : ചെറുതായിട്ട്....

Ram/Rm: എന്നാ നിനക്ക് കൊള്ളാം....

Vichu/v : ആയോ... ഞാൻ ഒരു കാര്യം വിട്ടുപോയി..

Kiran, ram , amal, luca, sobin: (ഒരേ tune il )എന്താടാ കുട്ടാ....

Vichu: നിന്നോട് ഒന്നും അല്ല da...

.........Priye.......

Suga/ priya: എന്താ vishnu....

Vichu: വൈകിട്ട് പഠിക്കാൻ വിളിക്കാൻ പറഞ്ഞില്ലെ but എന്റെ കൈയിൽ നിന്റെ no ഇല്ല....

Our Destiny SpeakWhere stories live. Discover now