freashers day beginning -2

179 22 0
                                    

Fresher's day celebration morning in girls hostel

5:30 am

Mumu/jm: eli.... Di.... Eli.. എണ്ണിക്കടി...

Eli/jhope: എന്താ മുമു... എന്നാ പറ്റി...

Mumu/jm: 5:30 ആയി എണ്ണിക്... ഇന്ന് fresher's day യാ...

Eli/jhope: അയിന്... Regular class നു പോലും മരിയതക് പോകാത്ത നമ്മൾ രാവിലെ 10 മണിക്കാതെ programme nn ee കൊച്ചവെളുപ്പകാലത് എണ്ണിക്കണ്ട ആവശ്യം ഒണ്ടോ...

Sreethu/jin: നീ ഇങ്ങോട്ട് എണ്ണിക്... കുറച്ച് പരുപാടി ഒണ്ട്..

Jhope/eli: mumu.... thumbi എവിടെ (suga)

Sreethu/jin: അവള് jogging ന് പോകുവാന് പറഞ്ഞുപോയിട്ട് ഒണ്ട് മിക്കവാറും hostel warden ന്റെ room ലെ bulb അടിച്ചുപൊട്ടിക്കാൻ പോയിട്ട് ഉണ്ടാകും...

Jhope/eli: അവൾക് എന്നതിന്റെ അസുഖമാ 🙄🙄

Jm/mumu : ഇതൊക്കെ ഒരു രസം അല്ലെടോ... 😊

Jhope/eli: ഒറ്റക് ആണോ പോയെ..

Jm/mumu: ഇല്ല civil ലെ ദേവയും ഒണ്ട്....

Jhope/eli: ഓ ഇതിനൊക്കെ പ്രാന്താ...

Jin/sree: dai എണ്ണിറ്റെ ഒരുപാട് പണി ഉള്ളതാ..

Jhope/eli: ha.. Dha വരുന്നു...

After some many hours time 8:30 am

Priya(suga ) കുളി കഴിഞ്ഞ് ഇറങ്ങി വരുന്നു mumu (jm)അവിടെ എന്തോ paper ഒകെ പിടിച് ഇരിപുണ്ട് eli(jh) യും sree(jin) യും make up ഇടുന്നു...

Priya(su): mumu di ഒരുങ്ങണ്ടേ...

Mumu: ഓ sree ഒരുകിതരും.. അല്ലെ മോളുസേ...

Sree: അതെ അതെ...

Priya: aha... Sree യെ.. Foundataion ഇട്ട സ്ഥിതിക്ക് പാലുകാച്ചിന് വിളിക്കത്തിലെ..

Sree: പോടീ പോടീ make up ഒരു art ആണ്...

Mumu: ആ എന്നാ artist എന്നെ ഒന്ന് ഒരുകി താ...

Sree: ആ ഇങ്ങോട്ട് വാ നിന്നിൽ ഞാൻ ഒരു taj mahal പണിയും

Eli: ആയോ taj mahal പണിയല്ലേ പണിയുന്നവന്റെ കൈ വെട്ടും..

Sree: ആര്..

Mumu: അവളുടെ കുഞ്ഞമ്മേടെ മപളാ..

Eli: നീയൊന്നും history പഠിച്ചിട്ടില്ല അതായിന്റെ യാ...

Priya: eli കാലത്ത് എന്താ കഴിച്ചേ..

Eli: ഒന്നും കഴിച്ചില്ല... എന്താടി.. 😊

Our Destiny SpeakWhere stories live. Discover now