C-2💕

769 90 17
                                    

       Next Day

ടെസ്സയും യൂഞ്ചിയും ജാക്സനും പള്ളിയിൽ ആണ്. ഇന്ന് അവരുടെ അമ്മയുടെ ഓർമ ദിവസം ആണല്ലോ. മൂന്നുപേരും നന്നായി പ്രാർത്ഥിക്കുന്നുണ്ട്. പിന്നീട് അവർ അവരുടെ അമ്മയുടെ കല്ലറയുടെ അടുത്തേക്ക് പോയി.

Jackson in mind: ആനി നീ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 23 വർഷം ആയി. നമ്മടെ kittykk ഇന്ന് 23 വയസ്സ്. ഇത് വരെ അവളുടെ Birthday ഞങ്ങൾ ആഗ്രഹിച്ചിട്ടില്ല. കാരണം അവൾ ജനിച്ചതും നീ ഞങ്ങളെ വിട്ട് പോയതും ഒരേ ദിവസം അല്ലെ. അവൾ തന്നെയാ പറഞ്ഞെ അവൾക്ക് ആഘോഷിക്കണ്ട എന്ന്. I really miss you😥 നിന്നെ ഞാൻ മറന്നിട്ടില്ലാട്ടോ. നമ്മടെ മക്കളെ ഞാൻ പൊന്ന് പോലെയാ നോക്കണേ നിനക്ക് അത് അറിയാലോ പിന്നെ നമ്മടെ Taekk നല്ല ആലോചനകൾ ഒക്കെ വരുന്നുണ്ട്. പക്ഷെ അവൾ ഒന്നിനും സമ്മതിക്കുന്നില്ല കാരണം ഒക്കെ എനിക്കറിയാം അവൾക്ക് ഞങ്ങളെ വിട്ട് പോകാൻ പറ്റൂല അതാ😄 ഇപ്പൊ നീയും ഞങ്ങടെ കൂടെ ഉണ്ടായിരുന്നെങ്കിൽ........

Yoonji in mind: അമ്മ 😭 ഞാൻ കാരണം ആണ് അമ്മ മരിച്ചതെന്ന എന്നോട് എല്ലാരും പറഞ്ഞെ 😭 എന്തിനാ അമ്മ എനിക്ക് വേണ്ടി സ്വന്തം ജീവൻ ഇല്ലാണ്ടാക്കിയെ. ചേച്ചിയും ചാച്ചനും ഇത് വരെ എന്നെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല. എന്നോട് ഉള്ള സ്നേഹം കൊണ്ട് തന്നെയാ അത്. അത്കൊണ്ട് അല്ലെ എല്ലാവരെയും ഉപേക്ഷിച്ച് ചാച്ചൻ ഞങ്ങളെ കൊണ്ട് ഇങ്ങോട്ട് പോന്നത്. അമ്മയെ പോലെ തന്നെയാ ചേച്ചിയും എന്നെ നോക്കണേ. അമ്മ ഇല്ലാത്തതിന്റെ ഒരു കുറവും എന്നെ രണ്ടാളും അറിയിച്ചിട്ടില്ല. പക്ഷെ ചേച്ചി ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്😭 love you അമ്മ 😭

The Girl He Never Noticed Where stories live. Discover now