C-4💕

577 67 34
                                    


അങ്ങനെ പിറ്റേ ദിവസം യൂഞ്ചിയും ജാക്സനും ജോലിക്ക് പോയി. Tae വീട്ടിൽ ഒറ്റക്കായി.

കുറച്ച് കഴിഞ്ഞ് അങ്ങോട്ട് നമ്മുടെ റോസി വന്നു.

കുറച്ച് കഴിഞ്ഞ് അങ്ങോട്ട് നമ്മുടെ റോസി വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Tae: ആഹ് നീയോ എന്താടി പറയാതെ വന്നേ

Rose:ചുമ്മാ എന്താ ഞാൻ വന്നത് ഇഷ്ടായില്ല എന്നാ ഞാൻ പൊക്കോളാം🚶‍♀️

Tae: മതിയെടി

Rose: ഓ ഇപ്പൊ നമ്മളോടൊന്നും ആ പഴയ സ്നേഹം ഇല്ല മനസ്സിലായി മോളെ എന്നാലും നീ എന്നോട് അങ്ങനെ പറഞ്ഞല്ലോ🙁

Tae:എന്റെ പൊന്നേ തുടങ്ങി അഭിനയം ഒന്ന് നിർത്തിക്കെ ഇത്

Rose:🥺നീ പോടീ പാവല്ലേ ഒറ്റക്കാവും എന്ന് വിജാരിച് ഒരു കമ്പനിക്ക് വന്നപ്പോ

Tae:ആഹ് ആഹ് അതൊക്കെ അവിടെ നിക്കട്ടെ കാര്യം എന്താന്ന് പറ

Rose:എന്ത് കാര്യം

Tae:ഹമ്?

Tae:ഹമ്?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Rose:😁

Tae:ഇളിക്കാതെ കാര്യം പറ പെണ്ണെ

Rose:അതുണ്ടല്ലോ നമുക്ക് ഒന്ന് പുറത്ത് പോവാ

The Girl He Never Noticed Where stories live. Discover now