പ്രണയനൊമ്പരം 💕

214 40 94
                                    

Gooyzz... Njn pinnem vann gooyzzz... Pine entha ellarkum sugalle... Njn ivde oke thane ind... Inn oru sugamilla... Ninghl vaaycho... 🙂💜

***---***---***---***---***---***---***---**

😳😳......

പെട്ടന്ന് കാത്തു യദുനെ തള്ളി മാറ്റി...

Kathu:wht the f😤ck*(censored).. How dare uhh... 😤(collaril pidikunnu)

Yadhu:*with a devil smirk*😆😅... 😈എന്താ കോഴികുഞ്ഞിന് ദേഷ്യോ... ആരോടാടി ശബ്ദം ഉയർത്തണേ 🤬😠

Kathu avnte mugath adikkanaayi kai ongiyathum... 👋🏻

Yadhu kathunte kazhthil pidich bhithiyodu cherkunnu🥲😬...

Yadhu:എടീ പുല്ലേ... നീ എന്നെ തല്ലോ... അത്രക്ക് വളർന്നോ നീ... 😈😤

Kathu:*trying to breathe*ആാാാ... 😫വിടൂ... എന്റെ കഴുത്ത്... ആാാാ 😫🥺...
പെട്ടന്ന് എവിടേക്ക് മനു വരുന്നു...

Manu:😳🏃🏻‍♂️... എടാ... യദൂ.. വിടെടാ.. അവളുടെ കഴുത്തിന്ന് വിട്... (കൈ മാറ്റാൻ നോക്കുന്നു )

Yadhu:ഹും.. 😤(കൈ വിടുന്നു )പുന്നാര മോളെ... എന്റെ നേരെ കൈ പോയിട്ട് ഒരു ചെറുവിരൽ അനക്കാൻ നീ ആയിട്ടില്ല.. ഇനി നിന്റെ ഭാഗത്തുന്ന് ഇങ്ങനെ ഉണ്ടായ ഈ യാദവ് ആരാന്ന് നീ അറിയും കേട്ടോടീ.. 😤🤬...

And he lft from there...

Kathu:🥺😭... മനുവേട്ടാ.. എന്നെ ഒന്ന് വെറുതെ വിടാൻ പറ... ഞാൻ എന്ത് ചെയ്തിട്ടാ... 😭*sobbing*

Manu:എന്താ... എന്താ ഉണ്ടായേ അവൻ ഇങ്ങനെ ഒക്കെ ചെയ്യാൻ.. 😟🙃

Kathu:അങ്ങേര്... അങ്ങേരെന്നെ... 😭🤧*explains*

Manu:നീ കരയാതെ...ഞാൻ പറയാം അവനോട്... പിന്നെ... നീ ഇത് ആരോടും പറയണ്ട കേട്ടോ..

Kathu:ഹ്മ്മ്‌.. 🤧

Manu:aishh.. കരയാതെ.. Gently hugs*😊കണ്ണ് തൊടക്ക്*wiping her tears *വാ ഹാളിൽക്ക് പോവാം.. അമ്മ നിന്നെ അന്വേഷിച്ചു.. 🙂

Kathu:ഹ്മ്മ്മ്... 🙂

They lft...

Prabha:മോൾ എവിടെ ആയിരുന്നു.. 😊വാ ഇരിക്ക് ബ്രേക്ഫാസ്റ് കഴിക്കാം..

അവർ ബ്രേക്ഫാസ്റ് കഴിക്കുന്നു...

At clge..🏫

Kichu :നീ എന്തൊക്കെയാ പറയണേ കാത്തൂ... അവൻ നിന്നെ കിസ്സ് ചെയ്തൂന്നോ... മോന്തക്ക് ഒന്ന് പൊട്ടികയിരുന്നില്ലേ നിനക്ക്..😤വൃത്തികെട്ടവൻ... അവൻ തരിക്ക് ഇഷ്ടവുമല്ല എന്നിട്ട് ഉമ്മ വെക്കാൻ നിക്കാ... 😤

💕 പ്രണയസഞ്ജീവനി 💕Where stories live. Discover now