പ്രണയാധുരം 💕

180 36 180
                                    

Oiii DarlingZz..... Njan vann.... Orupad naal aayi ee story thottitt podi thodachitt vaaykkuka😌... Pine entha ellarkum sugalle.... Njn angne ponn.... Ninghle njn ini darlingzz nne viliku🌚..... Pine entha vaaycholu.... Cmmnt ittitt podey... 🥴enik enthelum pani vende... Cmmnt rply thannenkilum njn ente samayam onn kalanjotte🤧....

==========💕==============

Yadhu:ഓഹ് എന്നാ പോ...

Pavi:പിന്നെ ക്യാഷ് നീ എടുക്കുവല്ലോ ലെ 😌..

Yadhu:അയ്യടാ... നോക്കി ഇരുന്നോ... നിനക്ക് കറങ്ങാൻ പോകണോങ്കി നീ എടുക്കണം പൈസ... എന്നിട്ട് എന്നെ കൊണ്ടുപോകണം 😌...

Pavi:😒ആഹ്ഹ്... ഞാൻ എടുത്തോണ്ട്...

Yadhu:അപ്പൊ വേഗം റെഡി ആവ് ചെല്ല് 😌...

അവർ രണ്ട് പേരും ബൈക്കിൽ പൊറത്തേക്ക് പോയി....

Kathu:ഏഹ് 👀... ബൈക്ക് സ്റ്റാർട്ട്‌ ആക്കുന്ന ശബ്ദം... ആരാ പുറത്തോട്ട് പോയെ....

Kannan:യദുവേട്ടനും പവിയും കൂടെ പുറത്ത് പോയതാണെന്ന് തോന്നുന്നു...

Kathu:ഏഹ് 😐... എന്തിനാ അവളേം കൂട്ടിപോണെ...(mind)ഞാൻ എന്തിനാ പിന്നെ ഇവിടെ 🤧... ഇങ്ങ് വരട്ടെ... എന്നെ കൂട്ടി ഇതുവരെ പുറത്ത് പോയിട്ടില്ല....

Kannan:നീ എന്താ ആലോചിക്കണേ 👀...

Kathu:ഏയ്യ് 😐ഒന്നുല്ല... ഞാൻ ഇപ്പൊ വരാം... നിങ്ങൾ സംസാരിച്ചു ഇരിക്ക്...*goes

Kannan:looks kichu*

Kichu:👀എന്താടാ ഒരു കിണി...

Kannan:അല്ല ഞാൻ ഇന്നലെ നീ പറഞ്ഞ കാര്യം ഓർക്കുവായിരുന്നു... 😌

Kichu:എന്ത് കാര്യം 🧐???

Kannan:നീ പറഞ്ഞില്ലേ... നിന്റെ പുറകെ നടന്ന മതി വേറെ ആരുടേം പിറകെ പോയ... എന്നെ കൊല്ലുമെന്ന് 😌

Kichu:ഓഹ് 😏(😌😁)അത് പറഞ്ഞു... അതിന്??

Kannan:അല്ല അപ്പൊ നിനക്ക് എന്നെ ഇഷ്ടാണല്ലേ 😌?

Kichu:ആര് പറഞ്ഞു 👀... അയ്യടാ ഇഷ്ടപ്പെടാൻ പറ്റിയ ചളുക്ക് 😂...

Kannan:ഓഹ് 😐... അപ്പൊ പിന്നെ ഞാൻ വേറെ പെൺപിള്ളേരുടെ പിറകെ പോയ നിനക്ക് എന്താ പ്രശ്നം...

Kichu:എനിക്കോ... എനിക്കെന്ത് പ്രശ്നം... 😏

Kannan:പിറകെ പോയ എന്നെ കൊല്ലുമെന്ന് നീ പറഞ്ഞതോ അപ്പൊ...

💕 പ്രണയസഞ്ജീവനി 💕Where stories live. Discover now