പ്രണയരാഗം 💕

196 39 75
                                    

Gooyz mei aagayaa.. 😌madi veruva enik ezhthaan... Pine ithinte edel ezhthiya part poyi... But kitti... Agne kore sambhavavikaasangal nadann😌... Athond 2 dhivasaayo... Update thannitt👀 aahhh... Enik orma illa... Enthayalum vaaykk.... Pine cmmnt ath njn parayanilla.... Ulupp illathorod paranjitt enthinaa..... 😑
Appo vaaycho...

##############################

Kathu:എനിക്ക് ഒന്നും നിന്നോട് പറയാൻ ഇല്ല.. താങ്ക് യു...🙂🙏🏻 വളരെ നന്ദി ഇണ്ട്... ചെയ്ത് തന്ന എല്ലാ ഉപകാരങ്ങൾക്കും... ഇനിയും ബുദ്ധിമുട്ടിക്കരുത്... പിന്നെ അവൻ... അവൻ ഇനി നിന്റെ കണ്ണ് വട്ടത്ത് വരില്ല... നിനക്ക് ഒരു ശല്യോം അവൻ ഉണ്ടാക്കില്ല... പോരെ സമാധാനം ആയില്ലേ... വഴി മാറ് എനിക്ക് പോണം 🙃

Kichu:കാത്തു... 🥺

Kathu avle mind aakaathe clgil ninnum pokunnu.... Later that nyt...malu krishnabhavanilekk vannekuvaanu.. Athayath kathunte veed... Malu mathralla ellarum ind avde... Prabha, manu, yogi, yadhu, radha, krishnadas, kathu, malu, krishna, subhramanyan ellarum koodi terracil irikuvaanu... Oru family get together pole....

Krishnadas(Das):2 കൊല്ലം കൊണ്ട് ഈ പെണ്ണങ്ങു വളർന്നല്ലോ... കുരുട്ടയ്ക്ക പോലെ ഇരുന്ന പെൺകൊച്ചാ ഇപ്പൊ അടക്കാമരായി... 😄

Malu:ഓഹ് ഒന്ന് പോ ദാസമാമാ കളിയാക്കാതെ... 😁

Radha:ഇനി ഒരു നല്ല ചെക്കനെ കണ്ട് പിടിച്ചു കെട്ടിച്ച് വിടണം 😄..

Malu:ഓഹ് പിന്നെ 😐... എനിക്ക് എന്റെ പഠിപ്പ് കംപ്ലീറ്റ് ആക്കണം...

Yogi:മാളു ചേച്ചീ... ചേച്ചി സാവധാനം കെട്ടിയ മതി അത് കഴിഞ്ഞിട്ട് വേണം ഇവിടെ വേറെ ചിലർക്ക് കെട്ടാൻ... അല്ലെ ഏട്ടാ... 🌚(beats yadhu)

Yadhu:ahhh... ഈ പെണ്ണ്. 😐...

Malu:ഓഹ് അങ്ങനെ... അത് സാരമില്ലടാ യദു... 😌നിനക്ക് വേണെങ്കിൽ കെട്ടിക്കോ... എന്നിട്ട് ഞാൻ കെട്ടിക്കോളാ...

Yadhu:എനിക്ക് കൊഴപ്പം ഒന്നുല്ല... നീ എന്ത് പറയണ് കാത്തു 😌🌚

Kaathu:😑... യദുവേട്ടാ... ഒന്ന് ഇങ്ങു വരാവോ...

Malu:ഓഹ്... എന്റെ മോളെ അവൻ നിനക്കുള്ളത് തന്നെയാ... കല്യണത്തിനു മുൻപ് ഇങ്ങനെ ആണെങ്കി കല്യാണം കഴിഞ്ഞ എന്താവും അവസ്ഥ 🤣🤣

All laughs*🤣

Meanwhile kathu yadhunem vilichond avlde roomilekk pokunnu...

Yadhu:എന്താ കാത്തു... 😁

Kathu:നിങ്ങടെ ഉദ്ദേശം എന്താ... 😤

Yadhu:എന്ത് ഉദ്ദേശം... 🙂

💕 പ്രണയസഞ്ജീവനി 💕Where stories live. Discover now