പ്രണയസല്ലാപം 💕

204 40 69
                                    

😄Gooyzz njn pinnem vannootta... Pine ellarkum sugalle... 😌ini adtha part pettann indavan chance illa... Parayan pattilla njn aayond chelapo idum chelapo idilla... Hehehe😁... Oru prthyeka tharam sobavaa... Pine exm veruva... Pine oru karym ninghlk ee storyne kurichulla abhiprayam ennod onn parayamo personal aayit... Insta ullavar avde vaa... ID:_a_r_c_1183_
Ini insta illathoru ivde wattpad inboxil vann parayanam ok... 😊😌❤... Appo vaaycho....
_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_
Episode -6💜🙂

Yadhu:what's up.. 🙂

Pavi:എത്ര ദിവസയാടാ പോയിട്ട് തിരിച്ചു വരാൻ ഉള്ള ഉദ്ദേശം ഒന്നുല്ലേ.. 😐

Yadhu:എന്തോ വരാൻ തോന്നണില്ല.. ഇവിടെ നിക്കാൻ തോന്നാ.. 🙂

Pavi:ഓഹ്.. അപ്പൊ നമ്മളെ വേണ്ടല്ലെ... ശെരി ആയ്കോട്ടെ 🤧

Yadhu:എടീ.. 😑അങ്ങനെ പറഞ്ഞതല്ല നീയും ഇനി തൊടങ്ങാതെ...

Pavi:hehe😁.. പിന്നെ എന്തായി ഞാൻ പറഞ്ഞ കാര്യം.. 🙂

Yadhu:എടീ അത് എനിക്ക് പറ്റുമെന്ന് തോന്നണില്ല... നീ...

Pavi:അപ്പൊ നീ ഒരു തീരുമാനത്തിൽ എത്തിയില്ലേ ഇത്ര ദിവസയിട്ട് 😐...

Yadhu:എടീ... അത്... 😐

Pavi:നീ ഒന്നും പറയണ്ട... 😤അവിടെ ഇരുന്നോ... ഞാൻ വെക്കാ...

Yahdu:എടീ... വെക്കല്ലേ... പ്ലീസ്...😬🙂എടി എനിക്ക് കൊറച്ചു ടൈം താടി...

Pavi:എടാ എത്രയാണ് വെച്ചാ.. 🙂ഇപ്പൊ തന്നെ അച്ഛൻ കൊറേ പ്രൊപോസൽസ് ആയിട്ട് വരും... ഒരു വിധമാ ഞാൻ പിടിച്ചു നിക്കണേ... നീ തീരുമാനിച്ചു പറഞ്ഞു വരുമ്പോഴേക്കും അച്ഛൻ എനിക്ക് വേറെ കല്യാണം ഉറപ്പിക്കും 😐...

Yadhu:ഏയ്യ്... നീ പേടിക്കാതെ ഞാൻ അല്ലെ ഉള്ളെ... നമ്മക്ക് സെറ്റ് ആകാം..

Pavi:ആ സെറ്റാക്കിയ മതി.. 🙂😌എന്നാ ശെരി ഡാ ഞാൻ വെക്കാ.. കൊറച്ചു ബിസിയാ...

Yadhu:ആടീ... 😁.

Pavi:ആഹ് പിന്നെ.. അവൻ എവടെ മനു... ☺️

Yadhu:അവൻ ഇവിടെ ഇണ്ട്... കൊടുക്കണോ..?

Pavi:വേണ്ട ഇപ്പൊ ടൈം ഇല്ലടാ... ഞാൻ അവനെ വിളിച്ചോളാം.. ☺️അപ്പൊ ബൈ ഡാ.. 😁

Yadhu:ബൈ.. 😁

Call cuts*

After some dayzz...ഇന്ന് എല്ലാരും മനുവിന്റെ വീട്ടിൽന്ന് പോകുന്ന ദിവസം ആണ്.. 🙂

Yogi:കാത്തൂ... എല്ലാം എടുത്തില്ലേ... ആ ലഗ്ഗ്യേജ് ഏട്ടന്റെ കയ്യിൽ കൊടുത്തേക്ക്..
ഞാൻ ജനാല അടച്ചിട്ടു വരാ ☺️.

💕 പ്രണയസഞ്ജീവനി 💕Where stories live. Discover now