❤️1

1K 98 121
                                    

Hey 😌😁,
Intro ലു ഒരു കാര്യം പറയാൻ മറന്നു 😁
Teakook,,,namsoek,,, jinmin ഇവര് siblings ആണ് കേട്ടാ.

പിന്നെ ചിലപ്പോൾ ഈ story ലു toxic relation ഉണ്ടാവും. Adjust karo bhai. Real life അല്ലല്ലോ just fiction alle😁. പിന്നെ real aayitt aarum toxic relationship ഒന്നും പോയി തലവെക്കല്ല് ജീവിതം തൊലയും

😌😁................എന്ന് ഒരു well wisher 😁❤️

😌😌😌😌😌😌😌😌😌😌😌😌😌😌😌

: ടാ കോപ്പേ എവിടാരുന്നു ഇത്രേം നേരം 🤨
: സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഞാൻ എണീക്കാൻ വൈകി പോയി 😁
: 🙄എന്നാ കൊറച്ചൂടെ കിടന്ന് ഉറങ്ങിക്കൂടെ 😏 അതാവുമ്പോ ഒരു കൊല്ലം കൂടി plus two ലു ഇരിക്കാം 😏 ഇന്ന് last exam അല്ലെ അതേലും ഓർത്തുടെ jimine നിനക്ക്
Jimin : നീ കടിക്കുവോ 😳 ഞാൻ വന്നില്ലേ പിന്നെ എന്നാ.... വാ പോവാ time ആയി 😁 വാടാ മോനെ v... 😁 നമ്മക്ക് exam എഴുതണ്ടേ 😁
V : 😏ബാ

അവരു പോയിട്ട് exam എഴുതട്ടെ എനിക്ക് ഇതൊന്നും തീരെ ഇഷ്ട്ടല്ല അതോണ്ട് ഞാൻ പോണില്ല 😌 നിങ്ങൾക്ക് വേണേൽ പോയിട്ടു vaa😌😁enjoy enjoy😌😁

Time skips😌 exam ഒക്കെ കഴിഞ്ഞ് അവരു സ്കൂളിൽ നിന്നും പുറത്തോട്ട് വന്നു.

Jimin : aishh എന്തൊരാശ്വാസം 😌എനി ഈ പരട്ട സ്കൂളിൽ വരണ്ടല്ലോ 😆supply ഒണ്ടേൽ തന്നെ അതിനു മാത്രം വന്ന പോരെ 😌
V : നല്ലതാടാ മോനെ 😌😁
Jimin: അല്ല നീ എത്രന്നതിന്നു പൊട്ടും? ഞാൻ minimum 3. അതിലാണ് എന്റെ പ്രതീക്ഷ 😁
V : ആ കൊള്ളാം . exam നു എങ്ങാനും പൊട്ടീട്ട് ചെന്നാൽ അവിടെ ഒള്ള സാധനം എന്നെ പിടിച്ചു തിന്നും. എന്നിട്ട് അല്ലെ. 😏
Jimin: ഒന്ന് പോടാ 😏 kookichan അങ്ങനെ ഒന്നും അല്ല, നീ ചുമ്മാ പറയണത് ആ.
V : ആണോ. മോൻ അങ്ങേരെ കണ്ടിട്ട് 8,9 കൊല്ലം ആയില്ലേ. അതിന്റെ ആ. പണ്ടത്തെ kookichan അല്ല മോനെ അത്. അപ്പേം അമ്മേം പോയെ പിന്നെ kookichan ഭയങ്കര സാധനം ആ. പഠിപ്പിന്റെ കാര്യം അല്ലാണ്ട് അത് എന്നോട് ഒന്നും മിണ്ടാറില്ല. Office office എന്ന് മാത്രേ ഉള്ളൂ. Even he dont care about me.
Jimin: eey അങ്ങനെ ഒന്നും അല്ലടാ. നിനക്ക് വേണ്ടി അല്ലെ kookichan കഷ്ട്ടപെടണെ.
V : അപ്പൊ നിന്റെ jinnettano ?.... ആ ദിവസം നമ്മക്ക് എല്ലാർക്കും ഒന്നിച്ചല്ലേ എല്ലാം നഷ്ട്ടപെട്ടേ. എന്നിട്ട് നിന്നോട് എത്ര സ്നേഹത്തിലാ ജൂണിച്ചൻ ഇടപെടണെ.
Jimin : എല്ലാരും ഒരേ പോലെ അല്ലല്ലോടാ.
V : mmm, പുള്ളി ഈ office കാര്യം മാത്രം നോക്കുമ്പോ ഞാൻ ആ ഒറ്റയ്ക്ക് ആയി പോണത് അത് ആരും ഓർക്കണില്ലല്ലോ.
Jimin : സാരൂലട പോട്ടെ എല്ലാം ശരിയാവും
V : mmm

YOU ARE NOT MY BROTHER 🖤Where stories live. Discover now