❤️3

664 92 74
                                    

Hobi യെ കുറേ നാളിന് ശേഷം കണ്ടതിന്റെ സന്ദോഷവും പരിഭ്രമവും v ക്ക് ഉണ്ടായിരുന്നു. അവനോട് എങ്ങനെ എങ്കിലും തന്റെ ഇഷ്ട്ടം പറയാൻ ഒള്ള കഷ്ടപ്പാടിലാണ് v 😆. So sad😆😌

Hobi : v... നീ എന്നാടാ ഒന്നും മിണ്ടാത്തെ. പണ്ടൊക്കെ വാ അടക്കാത്ത ചെക്കൻ ആരുന്നു. എന്നിട്ട് ഇപ്പൊ കണ്ടിട്ട് അവൻ ഒന്ന് മിണ്ടുന്നു പോലും ഇല്ല.
Jimin: അത് ഇവന് tension ആയിട്ടാ hopetta
Hobi : tension oo എന്തിനു? ഞാൻ എന്നാ ഇവനെ കടിക്കുവോ 🙄
Jimin : അയ്യോ ആ tension അല്ല. ഈ ഇഷ്ട്ടം ഒള്ള ആളെ കാണുമ്പോ അടിവൈറ്റിൽ മഞ്ഞു വീഴുമ്പോ ഒരു tension ഉണ്ടാവുലെ അതാ 🤭

V jiminte കാലിനിട്ട് ഒരു ചവിട്ട് വച്ചു കൊടുത്ത് 🤭😌

Hobi: എന്നാന്നു? നിനക്ക് വട്ടായാ?
V : അത് hobichaa.... ഇവന് ശെരിക്കും വട്ട് ആ. ഇതിനെ mind ആക്കണ്ട 😏
Hobi : 🤭 നിങ്ങൾക്ക് രണ്ടിനും ഒരു മാറ്റോം ഇല്ലല്ലോ 🤭
V : ee😁 അല്ല joonettan വരുമ്പോ കൂടെ yoongichanum ഉണ്ടാവോ?

ആ ചോദ്യം hobi യുടെ മുഖത്തെ ചിരി മായ്ച്ചു. ഇത് ശ്രദ്ധിച്ച jin അതിനു മറുപടി പറഞ്ഞു.

Jin : aam വരും.
Jimin : എല്ലാരും വന്നിട്ട് വേണം ഒന്ന് അടിച്ചു പൊളിക്കാൻ 😌
Hobi : mm.
Jin : ആ അത് വിട്. Hobi നമ്മൾ എപ്പോ ആ jk നെ കാണാൻ പോണേ?
Hobi : നാളെ പോവാ jinnetta. Joonettan ആദ്യം അങ്ങോട്ടേക്ക്  ആ പോണേ.  ഒരു ഉച്ച ആവുമ്പോ നമ്മക്കും പോവാം.
Jin : aahda.
V : നാളെ kookkichane കാണാൻ പോവുവാണോ. ഞാൻ വരണില്ല നിങ്ങൾ പോയിട്ട് വാ
Jimin : അത് ന്തേ?
V : kookichan വീട്ടിൽ ഉണ്ടാവൂല നാളെ. അതോണ്ട് കാണണേൽ office ഇൽ പോണം. Office ഇൽ എങ്ങാനും പോയ അങ്ങേരുടെ സ്വഭാവം മാറും. ചുമ്മാ എന്തിനാ ഒള്ള happiness ഉം കൂടെ പോവാൻ.
Hobi : v... അങ്ങനെ ഒന്നും പറയല്ല്. എന്തായാലും അവൻ നിന്റെ ചേട്ടൻ ആ. കൊറച്ചു rude ആയിട്ടാ behave ചെയ്യണെന്നല്ലേ ഉള്ളൂ. He loves you.and You should respect him.
V : വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം കാണുന്നവർക്ക് അങ്ങനെ ഒക്കെ തോന്നും . എപ്പഴും കൂടെ ഉള്ളവർക്കേ മനസ്സിലാവു ശെരിക്കും ഒള്ളത്.
Hobi: v... നീ അവനെ ഒന്ന് മനസിലാക്കാൻ ശ്രമിക്ക്.
V : എന്ത് മനസ്സിലാക്കാനാ ഞാൻ. സ്നേഹത്തോടെ ഒന്ന് നോക്കുവ പോലും ഇല്ല. വഴക്ക് പറയാൻ അല്ലാതെ എന്റെ പേര് പോലും വിളിക്കുല. ആരും എന്നെ ഇതിന്റെ പേരിൽ ഉപദേശിക്കാൻ വരണ്ട. നിങ്ങൾക്ക് എല്ലാവർക്കും ആരേലും ഒണ്ടല്ലോ സ്നേഹിക്കാൻ സ്വന്തം ആയിട്ട്. എനിക്ക് അരൂല . ഇല്ലാത്തവനെ അത് മനസ്സിലാവൂ.

YOU ARE NOT MY BROTHER 🖤Where stories live. Discover now