❤️9

576 93 20
                                    

Hobi അവന്റെ തല v യുടെ shoulder ലേക്ക് ചായ്ച്ചു വച്ചു. കുറെ അധികം നേരം അവിടം നിശബ്ദമായിരുന്നു. അവരെക്കാൾ അവരുടെ പ്രണയമായിരുന്നു മൗനമായി ശബ്ധിച്ചു കൊണ്ടിരുന്നത്. ❤️

Hobi: v....
V: ആ...
Hobi: നിനക്ക് എന്നോട് ദേഷ്യം ആണോ?
V: എന്തിന്
Hobi: എല്ലാത്തിനും.... എനിക്ക് അറിയാം ഞാൻ നിന്നെ ഒരുപാട് hurt ചെയ്യുന്നുണ്ടെന്ന്.
V: mmm. എനിക്ക് നല്ലോണം ദേഷ്യം ഉണ്ട്. But... അത് എന്നെ hurt ചെയ്യുന്നത് കൊണ്ടല്ല. എന്നോട് ഇഷ്ട്ടം ഉണ്ടായിട്ടും അത് തുറന്ന് പറയത്തോണ്ടാ 😐
Hobi: v... Iam.... Sorry
V: അയ്യാ തന്റെ sorry ആർക്ക് വേണം. പറ്റിയാൽ ഒരു kiss കൂടെ തരുവോ എന്നാൽ വേണേൽ ഞാൻ ഷമിക്കാം. 😁
Hobi: പോടാ പോടാ 🤨
V: ഒത്തില്ല അല്ലെ 😁
Hobi: ഇല്ല
V: ആഹ് 🥺അടുത്തേല് പിടിക്കാം 😌😁

V hobiyude അടുത്ത് നിന്നും കുറച്ചു മാറി നിന്നു.

Hobi: ടാ ഞാൻ പോവുവാ...
V: കുറച്ചൂടെ കഴിഞ്ഞ് പോവാം pls...
Hobi : ഇല്ല... ഞാൻ പിന്നെ വരാം.
V: promise?
Hobi: 🤨
V:🤨
Hobi: ആ  promise
V: 😁

Hobi തന്റെ അടുത്തുനിന്നുo നടന്നു പോകുന്നത് നോക്കി നിന്നു. ഒരുപാട് പ്രശ്‌നങ്ങൾക്കിടയിലും v യുടെ സാമീപ്യം അവനു വലിയ ആശ്വാസമായിരുന്നു.

മറ്റൊരിടത്തു. 😌

Joon: mr. Husband 🥰
Jin: yes mr. Husband😂🥰
Joon: എവിടാണ് സാറേ വന്നു വന്നു ബാക്കി ഉള്ളവരെ ഒന്ന് കാണാൻ പോലും സമയം ഇല്ല തനിക്ക് 😐
Jin: sorry. Office കാര്യങ്ങൾ കൊറച്ചു ഒണ്ടാരുന്നു അതാ.
Joon: mm😐 ഇപ്പോ jk ക്ക് മാറി നിനക്ക് ആയോ office പ്രാന്തു 😐
Jin: 😁 ചെറുതായിട്ട് 😁
Joon: mm,
Jin: ഇങ്ങു വന്നേ എനിക്ക് ഒരു കാര്യം പറയാൻ ഒണ്ട്.
Joon: എന്താ പറ
Jin: ഇങ്ങു വായോ.

Jin jooninte കൈ പിടിച്ചു കൊണ്ട് അവന്റെ റൂമിലേക്ക് പോയി.

Joon: എന്താ jinney നിനക്ക് വട്ടായോ. ആരേലും കണ്ടാലോ
Jin: കണ്ടാൽ എന്താ
Joon: ഒന്നുലെ?
Jin: ഇല്ല. You are my husband ❤️
Joon :🥰 എന്നാൽ ബാ 😍

Joon jin ന്റെ കൈൽ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു. 😍❤️

Jin: അയ്യേ... 😬 വിടാടാ ഞാൻ ഇതല്ല ഉദ്ദേശിച്ചേ 😬
Joon: പിന്നെ? 😤
Jin : നിന്നോട് ഒരു കാര്യം പറയണ്ട ഒണ്ട് അതിനു വിളിച്ചതാ 😁
Joon: കോപ്പ് 😤😬 mood കളഞ്ഞു 🥺
Jin: ശേ മോശം 😬😁
Joon: താൻ പോടോ 😐 ആ... കാര്യം പറ എന്നാണ് വച്ചാൽ.
Jin: ടാ നമ്മടെ marriage registration certificate വന്നു.
Joon: ആണോ എപ്പോ?.
Jin: രണ്ട് മൂന്നു ദിവസം ആയി. But ഞാൻ ഇന്ന് ആ mail check ചെയ്തെ.
Joon: postal വഴി വന്നാൽ ബാക്കി ഉള്ളവര് കണ്ടാലോ
Jin: അത് ഓർത്തു നീ tension ആവണ്ട. Robert next week വരുന്നുണ്ട് അവൻ അത് receive ചെയ്തോളും.
Joon: mmm
Jin : ന്താ പറ്റിയെ ഒരു mood off?
Joon: ഒന്നുല 😐

YOU ARE NOT MY BROTHER 🖤Where stories live. Discover now