❤️18

578 101 116
                                    

എല്ലാം നഷ്ട്ടപെട്ടവനെ പോലെ jk അവിടെ ഇരുന്നു. തന്റെ തോളിനു മുകളിലായി പതിച്ച കുഞ്ഞു കരങ്ങൾക്ക് പോലും അവനെ ആശ്വസിപ്പിക്കാൻ ആയില്ല.

കുറച്ചു നേരം കഴിഞ്ഞിട്ടും v യെ പുറത്തോട്ട് കാണാതിരുന്നപ്പോൾ jimin v യുടെ മുറിയിലേക്ക് ചെന്നു.

വലിയ കട്ടിലിന്റെ ഒരു മൂലയ്ക്കായി ഒരു പഴയ photo frame ചേർത്തു പിടിച്ചു കരയുകയായിരുന്നു അവൻ .

Jimin പതിയെ അവന്റെ അരികിലേക്ക്
അവൻ നടന്നു. Jiminte സാനിധ്യം അറിഞ്ഞെന്നോണം v തിരിഞ്ഞു നോക്കി.

കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്ന v യെ കണ്ട് അവനെ jimin തന്നോട് ചേർത്തു പിടിച്ചു.

ഞാൻ പോവുവാ........ നിനക്ക്.... അയാളെ ഇഷ്ട്ടം ആന്നു എനിക്ക് അറിയാം. നല്ലോണം നോക്കണം...

പതിഞ്ഞ ശബ്ദത്തിൽ ജിമിനോടായി v പറഞ്ഞു.

Jiminte മറുപടി കേൾക്കാതെ തന്റെ കയ്യിൽ ഉണ്ടായിരുന്ന photo കട്ടിലിൽ വച്ചു അവൻ നേരെ നടന്നു. വലിയ shelf തുറന്നു അതിൽ നിന്ന് അവന്റെ passport  എടുത്തു മുറിക്കു പുറത്തേക്കായി നടന്നു. അവനു പിന്നാലെ ജിമിനും .

പോകാം.....

Jhon നോടായി ഉറച്ച ശബ്ദത്തിൽ അവൻ പറഞ്ഞു.

അവന്റെ ശബ്ദം കേട്ടു തന്റെ കണ്ണുകൾ ഉയർത്തി jk v യെ നോക്കി . പക്ഷെ v യുടെ ഒരു നോട്ടം പോലും അവനു നേരെ ഉണ്ടായില്ല.

പുറത്തേക്കുള്ള അവന്റെ നടത്തം പാതിയാക്കി അവൻ ഒരാൾക്ക് അരികിലേക്കായി നടന്നു.

You don't deserve him. ഇനി ഒരിക്കൽ കൂടി hobichane താൻ വേദനിപ്പിച്ചാൽ താൻ എന്റെ ചേട്ടന്റെ കൂട്ടുകാരൻ ആണെന്നൊള്ളത് ഞാൻ അങ്ങ് മറക്കും.

Yoongikku മുൻപിലായി ശബ്ദത്തിലോ നോട്ടത്തിലോ ചെറിയ പതർച്ച പോലും ഇല്ലാതെ അവൻ പറഞ്ഞു നിർത്തി.

മറ്റാരെയും നോക്കാതെ അവൻ ആ വീടിനു പുറത്തേക്കായി നടന്നു നീങ്ങി. തിരിച്ചൊന്നു വിളിക്കാൻ ആവാതെ നിറഞ്ഞ കണ്ണുകളുമായി അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു jk.

ലോകം കീഴടക്കിയ പോലെ ആയിരുന്നു jhon ന്റെ മുഖഭാവം.

തന്റെ അച്ഛനെ തോൽപ്പിച്ചവൻ ഇന്ന് തന്നെയും തോൽപ്പിച്ചിരിക്കുന്നു. Jk യുടെ മനസ്സിൽ ആരോ പറഞ്ഞു കൊണ്ടിരുന്നു. ഇന്ന് ആ തോൽവിയെക്കാൾ അവനെ മുറിപ്പെടുത്തുന്നത് v യുടെ മൗനവും, അവൻ തന്നിൽ നിന്നു അകലുന്നതുമാണ്.

YOU ARE NOT MY BROTHER 🖤Where stories live. Discover now