🥀2🥀

1.1K 97 52
                                    

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

??- ഭദ്രേ.....

അവൾ തിരിഞ്ഞു നോക്കി...

ഭദ്ര - കിച്ചേട്ടൻ...

വിഷ്ണു (കിച്ചു )സൂപ്പർ മാർക്കറ്റ് ഓണർവൈശാഖിന്റെ ചേട്ടൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

വിഷ്ണു (കിച്ചു )
സൂപ്പർ മാർക്കറ്റ് ഓണർ
വൈശാഖിന്റെ ചേട്ടൻ

കിച്ചു - നീ എന്താടി ഇവിടെ...??

ഭദ്ര - അത്... അത് പിന്നെ ഞാൻ വെറുതെ ഇരുന്നപ്പോൾ...

കിച്ചു - നീ വാ ആദ്യം മുത്തശ്ശിക്കാ കൊടുക്കേണ്ടത്.... വാടി ഇങ്ങോട്ട്...

കിച്ചു ഭദ്രയുടെ കൈ പിടിച്ച് കൊണ്ട് തിരിഞ്ഞു നടന്നു... അവൾ അവിടെ നിന്നും മാറിയതും..... ആ പ്രദേശം ആകെ കാറ്റാൽ ഉലയാൻ തുടങ്ങി.... നിമിഷങ്ങൾക്കകം അത് നിലക്കുകയും ചെയ്തു...

.
.
.
.
.
.

അതെ സമയം.... ദക്ഷന്റെ തറവാട്

2 അച്ഛന്മാരും തിരക്ക് പിടിച്ച കണക്കു നോക്കലിലാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

2 അച്ഛന്മാരും തിരക്ക് പിടിച്ച കണക്കു നോക്കലിലാണ്....

മുത്തശ്ശി : ദാസാ ഇനി എത്രനാൾ എന്നാ നിങ്ങൾ അവിടെ??.... നാട്ടിലേക്ക് വരുവാനല്ലേ നീ ഇവിടെ നാട്ടിൽ തന്നെ നിന്റെ കമ്പനിടെ ഒരു വിഭാഗം ടൗണിൽ തുടങ്ങിയത്...

 നാട്ടിലേക്ക് വരുവാനല്ലേ നീ ഇവിടെ നാട്ടിൽ തന്നെ നിന്റെ കമ്പനിടെ ഒരു വിഭാഗം ടൗണിൽ തുടങ്ങിയത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഭദ്ര 🥀Where stories live. Discover now