🥀41🥀

400 52 16
                                    

😁😁😁😁😁😁😁😁😁😁😁
അങ്ങിനെ പ്രത്യേകിച്ച് ഒന്നുല്ല.... ടൈം കിട്ടണില്ല അതാ 😁😁😁😁അപ്പോൾ നിങ്ങള് ചെന്നു വായിക്കു 😁😁😁😁😁







🥀🥀🥀🥀🥀🥀🥀🥀🥀🥀🥀


രണ്ടു ദിവസങ്ങൾക്കിപ്പുറം..... ഭദ്ര നാഗക്കാവിൽ തിരിയിട്ട് തിരിച്ചു വരികയാണ്.... ചുറ്റും പനിനീർമുല്ലയുടെ മണം പരന്നു തുടങ്ങിയിരിക്കുന്നു..... അസ്തമന സൂര്യൻ രാത്രിയുടെ മായയിൽ മയങ്ങിയിരിക്കുന്നു..... അവൾ നടന്ന് പടവർമ്പിലേക് അടുത്തതും പെട്ടെന്ന് ആരോ അവളെ തട്ടി..... പെട്ടെന്ന് ഉള്ള ഇടി ആയതിനാൽ അവളൊന്നു വലതു ഭാഗത്തേക്ക്‌ ചാഞ്ഞു.... എന്നാൽ അവൾ വീഴുന്നതിനു മുൻപ് തന്നെ അവളെ ഒരു കൈ താങ്ങി പിടിച്ചിരുന്നു...... അവൾ തല ഉയർത്തി നോക്കി..... ഇതുവരെ കാണാത്ത ഒരു മുഖം ആയിരുന്നു അവൾക്കു അത്.... അവൾ പെട്ടെന്ന് പുറകോട്ട് വലിഞ്ഞു മാറി നിന്നു....
അയാൾ അവള്കായി വഴി മാറി കൊടുതു... അവൾ ഒരു വട്ടം കൂടി അയാളെ നോക്കി അവിടെ നിന്നും ഓടി മാറി.... അയാൾ അവൾ പോകുന്നതും നോക്കി, അവൾ അയാളുടെ കണ്ണിൽ നിന്നും മായുന്നത് വരെ അവിടെ നിന്നു......

അല്പസമയത്തിന് ശേഷം അവൾ നടന്ന് റോഡിനരികിലേക് എത്തിയതും അവളുടെ നടത്തതിന്റെ വേഗത കുറഞ്ഞു.... ചോടിയിതഴുകളിൽ പുഞ്ചിരി വിടർന്നു.... അവൾ പതിയെ തനിക്കുമുന്നിലായി നിൽക്കുന്ന ആലിലേക് അടുത്തു......

ഭദ്ര : ന്താ മാഷേ പതിവില്ലാതെ ഇവിടെ?

ദക്ഷൻ : ചാരുനെ വിളിച്ചപ്പോൾ നീ കാവിലെക് വന്നു എന്ന് പറഞ്ഞു.... അപ്പോൾ കൂട്ടമെന്ന് കരുത്തി.... വാ കേറു...

അവൾ ഒരു പുഞ്ചിരിയോടെ അവന്റെ വണ്ടിയിലേക്ക് കയറി അവനെ വട്ടം ചുറ്റി പിടിച്ചു.... നിലവിന്റെ മാസ്മരികത വിടരാൻ തുടങ്ങിയിരിക്കുന്നു.... അവൻ അവളുടെ കൈകളിൽ ഒന്നു തഴുകി വണ്ടി മുന്നോട്ടെടുത്തു.....



ഇതേ സമയം പവിയുടെ വീട്ടിൽ......

കിച്ചുവിന്റെ മടിയിൽ കിടക്കയാണ് പവി....

പവി : എന്നിട്ടു.....

കിച്ചു : അത് കണ്ണൻ തന്നെ ആയിരിക്കും..... ഭട്ടത്തിരി പറഞ്ഞത് ഇനി ഒന്നും തന്നെ തടുക്കാൻ ആവില്ല എന്ന.... അമ്മാവസിയോടെ എല്ലാം അവസാനിക്കും....

ഭദ്ര 🥀Where stories live. Discover now