🥀29🥀

395 69 129
                                    

എന്റെ പൊന്നു മക്കളെ 😁😁😁😁

കർണ്ണൻ /കണ്ണൻ  ഇവർക്കു നിങ്ങളിൽ ഉള്ള ഹോൾഡ് മനസിലാക്കാൻ ഞാൻ കുറച്ചു വൈകി 😁😁😁പ്യാവം ഞാൻ 😁😁😁

ഇൻസ്റ്റാഗ്രാം, ഇതിലെ കമന്റ്‌ സെക്ഷൻ, ഇൻബൊക്സ്, ഫോൺ കാൾ, etc.... എങ്ങിനെ ഇങ്ങനെ എന്നെ ചീത്ത പറയാൻ തോന്നി 😭😭 ഒരു പാവം അല്ലേ ഞാൻ.... ഇച്ചിരി സൈക്കോ തരം ഉണ്ടെന്ന് ഉള്ളു പാവമാ ഞാൻ 😁😁😁....

But I'm really happy....

ഭദ്രയെ സ്വീകരിച്ചതിനു ഒത്തിരി നന്ദി ❤️❤️

ഇനിയും ഇതുപോലെ സപ്പോർട്ട് പ്രധീക്ഷിച്ചോട്ടെ 🙄


ഒന്ന് വിട്ടു പോയി.....
ഞാൻ കുറച്ചു കാര്യങ്ങൾ അറിഞ്ഞു 👇👇

1- charu haters association

2- karthik murder mission

3- karnnan bhadra mission

4-  kannan bhadra mission
Etc.....

Ethok nthonnu nte makkale😂😂😂😂

Santhosham ullu makkale santhosham mathram 🥰🥰🥰

Back to story

ഭദ്ര  29





🥀🥀🥀🥀🥀🥀🥀🥀🥀🥀





ഒരാഴ്ച്ചക് ശേഷം....

8pm
ഡൽഹി അമൃത ഹോസ്പിറ്റൽ

ഹോസ്പിറ്റൽ റൂം.....

കിച്ചു : എഴുന്നേറ്റിലെ രണ്ടും??? ഇത് ഹോസ്പിറ്റൽ ആണോ അതോ വീടോ കിടക്കുന്ന നോക്കിക്കേ....

ഫുഡും ആയി ഹോസ്പിറ്റൽ റൂമിലേക്ക്‌ വന്നിരിക്കയാണ് കിച്ചു.... ഇപ്പോൾ അവിടെ ദക്ഷന്റെ അമ്മയും മാലിനിയും ഉണ്ട്.... അന്നുണ്ടായ അപകടം കഴിഞ് ഇപ്പോ ഒരാഴ്ചയും 4 ദിവസവും കഴിഞ്ഞിരിക്കുന്നു.... കണ്ണനു ഉണ്ടായ പരുക്ക് സാരമേറിയത് അല്ലാത്തതിനാൽ അവൻ പെട്ടെന്ന് തന്നെ റിക്കവർ ആയി വന്നു..... ഫുഡ്‌ എടുക്കാൻ പോയ സമയം മുതൽ നല്ല ഉറക്കമാണ് കണ്ണനും ഭദ്രയും,.....

ലക്ഷ്മി : ആഹ് അവര് ഉറങ്ങട്ടെടാ.... അല്ല സേതുവേട്ടനും ദക്ഷനും എവിടെ??

കിച്ചു : 🙄🙄അവർ ഞാൻ ഇറങ്ങുന്നതിനു മുൻപ് ഇറങ്ങിതാണലോ.... വന്നില്ലേ???

ഭദ്ര 🥀Where stories live. Discover now