🥀45🥀

264 50 50
                                    

അടുത്ത ദിവസം....

പതിവ് പോലെ തന്നെ കണ്ണൻ ജോലിക്ക് പോകുവാൻ റെഡി ആവുകയാണ്.... ന്നാൽ ഒരാൾക്കു മാത്രം അത്ര ഉത്സാഹമില്ല... വേറെ ആർക്കുമ്മല്ല ചാരു ന്നു തന്നെ.... വാവ വന്നത് കൊണ്ട് അവൾക്കു വാവയുടെ അടുത്  ഇരിക്കണം കളിപ്പിക്കണം എന്നൊക്കെ ആണ്... ന്നാൽ പഠിത്തം മുടക്കിട് ഒന്നും വേണ്ട എന്ന് പറഞ്ഞു പവി തന്നെയാണ് അവളെ തിരിച്ചു തറവാട്ടിലേക് വിട്ടത്.... ഭദ്ര അവിടെ നിന്നും കലാക്ഷേത്രയിൽ പോകും പിനീട്‌ വൈകിട്ട് വീട്ടിലേക്കു വരും....

അങ്ങിനെ മടി പിടിച്ചു നിന്ന ചാരുവിനെ ഒരു വിധത്തിൽ റെഡി ആക്കി അവൻ കോളേജിൽ കൊണ്ട് വിട്ട് അവൻ ജോലിക്ക് പോയി....

ഇതേ സമയം....

കലാക്ഷേത്ര.....

അച്ചു : ഗായത്രി നീ ഭദ്രയെ കണ്ടോ?

ഗായത്രി : അവൾ അപ്പുറത് മണ്ഡപത്തിന് അടുത് ആരോടോ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നുലോ...

അച്ചു : ആണോ... ആ ഞാൻ നോക്കട്ടെ... ശെരി....

അച്ചു ബാഗ് കൊണ്ട് വന്നത് നേരെ അവരുടെ ക്ലാസ്സ്‌ മുറിയിൽ വെച്ച് മണ്ഡപത്തിന് അരികിലേക്ക് പോയി....

അവലവിടെ എത്തിയതും അവളുടെ ചുണ്ടിൽ ഒരു ചിരി പടർന്നു... അവൾ പതിയെ ചെന്നു...

അച്ചു : ടോ...

ഭദ്ര തിരിഞ്ഞു നോക്കി....

ഭദ്ര : ന്താ അച്ചുവേ...

അച്ചു : അത് തന്നെയാ എനിക്കും ചോദിക്കുവാൻ ഉള്ളത്?? എന്താണിവിടെ?? ആരെങ്കിലും കാണുമെന്നു രണ്ടിനും ബോധ്യമുണ്ടോ ഇങ്ങിനെ ഇണ കുരുവികൾ ആയി ഇരിക്കുമ്പോ...

ഭദ്ര പതിയെ ഒരു നാണം കലർന്ന ചിരിയോടെ തന്നെ ചേർത്ത് വെച്ചിരിക്കുന്ന ദക്ഷനെ നോക്കി.... അവനും ഒരു പുഞ്ചിരിയോടെ അവളെ നോക്കി ഇരിക്കുകയാണ്....

ഭദ്ര : ഒന്നു പൊയ്ക്കോ നീ അങ്ങിനെ ഒന്നും പേടിക്കില്ല ഞാൻ....

അച്ചു : മം മം....അല്ലെ നീ വീട്ടിൽ പോയിട്ടു ആണോ വന്നേ?

ഭദ്ര : ഇല്ല... ഞാൻ  പവിയേടത്തി ടെ വീട്ടീന്ന വരുന്നേ ...... വൈകുന്നേരം തിരിച്ചു തറവാട്ടിലേക്.....

ഭദ്ര 🥀Where stories live. Discover now