🥀28🥀

399 79 79
                                    

⛔️⚠️violence warning ⚠️⛔️










അവരുടെ എല്ലാം നോട്ടം ആ ശബ്ദം കേൾക്കുന്നിടത്തേക്ക് ആയി....അവരുടെ വരവ് കണ്ടു അവളുടെ മുഖത്തു ഒരു ചിരി പടർന്നു.... പെട്ടെന്ന് വീണ്ടും അവിടെ ആകെ ഒരു കാറ്റടിച്ചു......

കാർത്തി : ഹോ വന്നോ..... ഇത്രയും വേഗം നിങ്ങൾ കണ്ടുപിടിക്കുന്നു കരുതിയില്ല.....😏😏😏

വൂ : കണ്ടു പിടിക്കാതെ എവിടെ പോകാൻ, കണ്ണാ കുറച്ചു കടങ്ങൾ ബാക്കി ഉണ്ട് ഓർമ ഉണ്ടോ??? 😏😏

അവർ രണ്ടു പേരും ഒരു ദീർഘശ്വാസം എടുത്ത് ഭദ്രയെ നോക്കി......

ദക്ഷൻ : കർണ്ണാ...... കൊല്ലരുത്.... നമുക്ക് കാണണം ഇവന്മാർ കിടന്ന് നരഗിക്കുന്നത് 😡😡😡😡

കർണ്ണൻ : തേജ..... ചോര പൊടിയരുത്........

വൂ : ന്തു പറ്റി രണ്ടും അവിടെ തന്നെ നിന്നു കളഞ്ഞേ???😏😏മുട്ടിടിക്കുന്നുണ്ടോ നിന്റെ mr. വൈശാഖ് 😏😏😏

ദക്ഷൻ : ഹും 😏😏😏 വൈശാഖോ..... ഏത് വൈശാഖ്??? ഇവിടെ വൈശാഖും ഇല്ല കണ്ണനും ഇല്ല... You are mistaken basterd😡😡😡😡

കാർത്തി : നീ..... നിന്നെ ഞാൻ ഇവിടെ പ്രധീക്ഷിച്ചില്ല..... ഇവനെ ഞാൻ ഊഹിച്ചു... എന്നാൽ കിട്ടിയപ്പോൾ രണ്ടിനേം ഒരുമിച്ചു..... ഹഹഹ.... കാലം അങ്ങിനെയ.....

അതെ ദക്ഷൻ പറഞ്ഞത് പോലെ അവിടെ കണ്ണൻ ആയിരുന്നില്ല ഉണ്ടായിരുന്നത്..... കർണ്ണൻ ആയിരുന്നു.....അവർ വെല്ലുവിളികൾ നടത്തിമ്പോളും കർണ്ണന്റെ കണ്ണുകൾ ഭദ്രയിൽ ഉടക്കി നിൽക്കുകയാണ്,....... അവൾ അവശയായിരുന്നു..... അവളുടെ പാതി അടഞ്ഞ കണ്ണുകൾ കണ്ടു അവനിൽ ക്രോദഗ്നി ആളി കത്തുവാൻ തുടങ്ങിയിരുന്നു......

അവർ മുന്നോട്ടു നടക്കാൻ തുടങ്ങി..... എതിർഭാഗത്തു ആൾബലം കൂടുതൽ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ.....

കർണ്ണന്റെ വരവിനായി കാർത്തി ഒരു ഇരുമ്പ് ദണ്ടു കൊണ്ട് നിലയുറപ്പിച്ചു.... എന്നാൽ അവർ അറിഞ്ഞിരുന്നില്ല സൂര്യചന്ദ്രൻമാരുടെ നീക്കങ്ങൾ.....

അവർ നടന്നു അവരുടെ മുന്നിൽ എത്തിയതും കാർത്തി കർണ്ണനു നേരെ തല്ലുവാൻ ഓങ്ങി.....

എന്നാൽ........











ഇതേ  സമയം ചാരുവിനെ ആ ദമ്പതികൾ ആശുപത്രിയിൽ എത്തിച്ചിരിന്നു...... അവർ വിവരം അറിയിച്ചതിനെ തുടർന്നു അവിടേക്ക് ശങ്കർ വന്നു...... എന്നാൽ സേതു.........
അവൻ എവിടേക്ക് എന്നില്ലാതെ വണ്ടി ഓടിക്കുകയാണ്... അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു.....സേതു വണ്ടി ഓടിച്ചു നേരെ ഒരു വീട്ടിലേക് കൊണ്ട് നിർത്തി.... ദേഷ്യത്തോടെ തന്നെ ആ വീടിന്റെ വാതിൽ തല്ലി തുറന്ന് അകത്തു കയറി......

ഭദ്ര 🥀Where stories live. Discover now