08

476 57 22
                                    













🔅🔆🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆

Dinner time...

Mom"മോൾക്ക് എന്തൊക്കെയാ ഇഷ്ട്ടം എന്ന് എനിക്കറിയില്ല... അതുകൊണ്ട്... 😅"

Jeena"അത് കുഴപ്പമില്ല aunty... 😄"

Mom"മോളെ, aunty എന്ന് വിളിക്കല്ലേ... എനിക്ക് വല്ലാണ്ട് പ്രായം തോന്നുന്നേ🤯... ദേ, ഈ ജിമിയെ പോലെ എന്നെ mummy എന്ന് വിളിച്ചോ... 😁"

Jeena"ok

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Jeena"ok... Mummy... 😅"

Dad"എന്നെ dad എന്ന് തന്നെ വിളിച്ചോ... Daddy ഒക്കെ out of fashion ആയി... 😅"
(If U know, u know🌚)

അത് കെട്ട് evin തലക്ക് കൈകൊടുത്തു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അത് കെട്ട് evin തലക്ക് കൈകൊടുത്തു. Jeena അവിഞ്ഞ ഒരിളി പാസാക്കി.

Jimi"mummy, daddy... അതാ ഒരു സുഖം...😏"

Jeena"appa and amma... അങ്ങനെ വിളിച്ചോളാം ഞാൻ... 🤗"

Mom ന്റേം dad ന്റേം മുഖം തെളിഞ്ഞു.

Dad"മോളെന്നാ join ചെയ്യുന്നേ??? "

Jeena"next week എന്നാ timetable കിട്ടിയിരിക്കുന്നത്... "

Mom"മോൾക്ക് എന്ത് സഹായം വേണേലും പറയാം കേട്ടോ... നമ്മളൊക്കെ ഇപ്പൊ ഒരു family അല്ലെ... 😊"

Jeena"you have a sweet smile amma... 🙂"

അവളുടെ സ്വരം ഇടറിയത് ശ്രദ്ധിച്ച evin അവളെ ഒന്ന് നോക്കി. അവളുടെ കണ്ണുകൾ ചെറുതായി ചുവന്നിട്ടുണ്ട്.

COLOURLESS • TaeKookWhere stories live. Discover now